Mon, Oct 20, 2025
34 C
Dubai
Home Tags Medical oxygen shortage – Deaths

Tag: medical oxygen shortage – Deaths

ഓക്‌സിജൻ ലഭിച്ചില്ല; തമിഴ്നാട്ടിൽ 11 പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: ഓക്‌സിജൻ കിട്ടാത്തതിനെ തുടർന്ന് തമിഴ്നാട്ടിൽ കോവിഡ് ബാധിതരുൾപ്പടെ 11 പേര്‍ മരണപ്പെട്ടു. സർക്കാർ ആശുപത്രിയിൽ ചികിൽസയിലുള്ളവരാണ് മരണപ്പെട്ടത്. ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിലാണ് സംഭവം. പുലർച്ചെ രണ്ട് മണിക്കൂറോളം ഓക്‌സിൻ ക്ഷാമം നേരിട്ടതായി...

കര്‍ണാടകയിലെ ഓക്‌സിജൻ ക്ഷാമം; മരണസംഖ്യ ഉയരുന്നു

ബംഗളൂരു: കര്‍ണാടകയിൽ ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമായി തുടരുന്നു. വീണ്ടും 12ഓളം കോവിഡ് രോഗികളാണ് ഓക്‌സിജൻ അഭാവം മൂലം മരണത്തിന് കീഴടങ്ങിയത്. കലബുറഗി ജില്ലയില്‍ പത്തുപേരും ബംഗളൂരുവില്‍ രണ്ടുപേരുമാണ് ഓക്‌സിജന്‍ ലഭിക്കാതെ ശ്വാസംമുട്ടി മരിച്ചത്....

ഓക്‌സിജൻ ക്ഷാമം; ബെംഗളൂരുവിൽ മരിച്ച രോഗികളുടെ എണ്ണം 24 ആയി

ബെംഗളൂരു: ബെംഗളൂരുവിലെ ചാമരാജ് ജില്ലാ ആശുപത്രിയിൽ ഓക്‌സിജന്‍ കിട്ടാതെ മരിച്ചവരുടെ എണ്ണം 24 ആയി. 144 രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മരിച്ചവരില്‍ കോവിഡ് രോഗബാധിതർ അല്ലാത്ത രോഗികളും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്. അതേസമയം, കൊവിഡ്...

ഓക്‌സിജൻ ക്ഷാമം; ബെംഗളൂരുവിൽ 23 കോവിഡ് രോഗികൾ മരിച്ചു

ബെംഗളൂരു : ബെംഗളൂരുവിലെ ചാമരാജ് ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ 23 കോവിഡ് രോഗികൾ മരിച്ചതായി റിപ്പോർട്. രോഗബാധയെ തുടർന്ന് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന രോഗികളാണ് മരിച്ചത്. ഇതേ തുടർന്ന്...

സ്‌ഥിതി രൂക്ഷം; ബത്രയിൽ ഇന്ന് ഓക്‌സിജൻ ലഭിക്കാതെ മരിച്ചവർ 12 ആയി

ന്യൂഡെൽഹി : ഓക്‌സിജൻ ക്ഷാമം രൂക്ഷമാകുന്നതിനിടെ ഡെൽഹിയിലെ ബത്ര ആശുപത്രിയിൽ ഇന്ന് പ്രാണവായു ലഭിക്കാതെ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. ഇന്ന് ഉച്ചയോടെയാണ് 8 പേരുടെ മരണം ആശുപത്രി അധികൃതർ സ്‌ഥിരീകരിച്ചത്‌....

ഇനിയും കണ്ണടക്കാനാവില്ല; ഡെൽഹിക്കുള്ള ഓക്‌സിജൻ വിഹിതം ഇന്ന് തന്നെ നൽകണമെന്ന് ഹൈക്കോടതി

ന്യൂഡെൽഹി: ഡെൽഹിയിലെ ആശുപത്രികൾക്കുള്ള ഓക്‌സിജൻ വിഹിതം ഇന്ന് തന്നെ നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ഡെൽഹി ഹൈക്കോടതി. ഡെൽഹിക്ക് അർഹതപ്പെട്ട 490 മെട്രിക് ടൺ ഓക്‌സിജൻ ഇന്ന് തന്നെ നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഇല്ലെങ്കിൽ...

ഓക്‌സിജൻ ക്ഷാമം രൂക്ഷമായി ഡെൽഹി; 8 പേർ കൂടി മരിച്ചു

ന്യൂഡെൽഹി : ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ഡെൽഹിയിൽ വീണ്ടും മരണം. ഡെൽഹിയിലെ ബത്ര ആശുപത്രിയിലാണ് ഓക്‌സിജൻ കിട്ടാതെ ചികിൽസയിൽ കഴിഞ്ഞിരുന്ന 8 പേർ മരണപ്പെട്ടത്. ഇതിൽ ഒരു ഡോക്‌ടറും ഉൾപ്പെടുന്നുണ്ട്. ഇന്ന് ഉച്ചക്ക്...

ഓക്‌സിജനില്ല; രോഗികളുടെ ബന്ധുക്കൾക്ക് നോട്ടീസ് നൽകി യുപിയിലെ ആശുപത്രികള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ വിവിധ ആശുപത്രികളില്‍ അതിരൂക്ഷമായ ഓക്‌സിജന്‍ ക്ഷാമമെന്ന് റിപ്പോർട്. ആഗ്രയിലെ പ്രഭാ ആശുപത്രി, ഭഗവതി ആശുപത്രി തുടങ്ങി നഗരത്തിലെ വിവിധ ആശുപത്രികളിൽ കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്...
- Advertisement -