Tag: medical oxygen shortage
ഓക്‌സിജൻ ക്ഷാമം; ഡെൽഹിയിൽ സ്‌ഥിതി രൂക്ഷം
ന്യൂഡെൽഹി : ഡെൽഹിയിലെ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നു. ഇവിടെയുള്ള ഗംഗാറാം ആശുപത്രിയിൽ സ്‌ഥിതി വളരെ മോശമാകുകയാണ്. 24 മണിക്കൂറിനിടെ 25 രോഗികളാണ് ഗംഗാറാം ആശുപത്രിയിൽ മരണപ്പെട്ടത്. കൂടാതെ 60ഓളം രോഗികളുടെ...
ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ വ്യോമസേന; വിതരണ ദൗത്യം ഏറ്റെടുത്തു
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിനൊപ്പം ഓക്‌സിജൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കാൻ വ്യോമസേന രംഗത്ത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഓക്‌സിജൻ വിതരണ ദൗത്യം വ്യോമസേന ഏറ്റെടുത്തു. വിവിധ ഫില്ലിങ് സ്‌റ്റേഷനുകൾക്ക് ആവശ്യമായ...
രാജ്യത്ത് വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജൻ വിതരണത്തിന് നിരോധനം
ഡെൽഹി: രാജ്യത്തെ ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജൻ വിതരണത്തിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സർക്കാർ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ അനുമതിയുണ്ടാകൂ എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ചികിൽസാ...
‘ജനം മരിക്കുമ്പോൾ വ്യവസായത്തെ കുറിച്ച് ചിന്തിക്കുന്നു’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തെ 6 മാക്‌സ് ആശുപത്രികളിൽ ഓക്‌സിജൻ ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഉത്തരവിട്ട് ഡെൽഹി ഹൈക്കോടതി. ബുധനാഴ്‌ച രാത്രി എട്ട് മണിക്ക് നടത്തിയ പ്രത്യേക സിറ്റിങ്ങിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കോടതി...
ഓക്‌സിജൻ ക്ഷാമം; ഹരജിയിൽ ഇന്നും വാദം തുടരും
ന്യൂഡെൽഹി: ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രി സമര്‍പ്പിച്ച ഹരജി ഡെല്‍ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. ഇന്നത്തെ അടിയന്തിര സാഹചര്യത്തിൽ യാചിച്ചോ,...
ഓക്‌സിജൻ ഉപയോഗത്തിൽ സംസ്‌ഥാനത്ത് 50 ശതമാനം വർധനക്ക് സാധ്യത
തിരുവനന്തപുരം : കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് ഈ മാസം അവസാനത്തോടെ മെഡിക്കൽ ഓക്‌സിജന്റെ ഉപയോഗം 50 ശതമാനം വർധിക്കുമെന്ന് സൂചന. നിലവിലത്തെ ഓക്‌സിജൻ ഉൽപാദനം കൂടി കണക്കിലെടുക്കുമ്പോൾ ക്ഷാമം നേരിടാനുള്ള സാധ്യത...
ഓക്‌സിജൻ ക്ഷാമം; അടിയന്തിര നടപടിയുമായി കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്തെ ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ അടിയന്തിര നടപടിയുമായി കേന്ദ്രസർക്കാർ. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഓക്‌സിജൻ മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി...
രാജ്യത്ത് മെഡിക്കൽ ഓക്‌സിജൻ ക്ഷാമം രൂക്ഷം; ഇറക്കുമതിക്ക് ഒരുങ്ങി കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് അതിവ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാവുന്നു. രോഗവ്യാപനം തീവ്രമായ സംസ്‌ഥാനങ്ങളില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില മൂന്നിരട്ടിയായി വര്‍ധിച്ചു. മെഡിക്കല്‍ ഓക്‌സിജന്‍ ഉപയോഗം കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഇരട്ടിയില്‍ ഏറെയായി...