Tag: medical oxygen shortage
ഓക്‌സിജൻ ക്ഷാമം; ഹരിയാനയിൽ നാല് കോവിഡ് രോഗികൾ മരിച്ചു
റെവാരി: ഹരിയാനയിൽ ഓക്‌സിജൻ അഭാവത്തെ തുടർന്ന് നാലു കോവിഡ് രോഗികൾക്ക് ദാരുണാന്ത്യം. റെവാരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഐസിയുവിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന മൂന്ന് പേരും വാർഡിൽ ഉണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. മരിച്ചവരുടെ ബന്ധുക്കൾ...
രാജ്യത്ത് 551 ഓക്‌സിജൻ പ്ളാന്റുകൾ സ്‌ഥാപിക്കാൻ തുക അനുവദിച്ചു
ന്യൂഡെൽഹി: രാജ്യമെമ്പാടുമുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 പ്രഷർ സ്വിങ് ആഡ്‌സോർപ്ഷൻ (പിഎസ്എ) ഓക്‌സിജൻ ഉൽപാദന പ്ളാന്റുകൾ സ്‌ഥാപിക്കുന്നതിന് തുക അനുവദിച്ചു. പിഎം കെയേഴ്‌സ് ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്. നിലവിലെ അടിയന്തിര സാഹചര്യം...
സഹായത്തിന് അമേരിക്കയും; കോവിഡിനെ നേരിടാൻ ഇന്ത്യക്കൊപ്പം; ചർച്ചകൾ പുരോഗമിക്കുന്നു
വാഷിങ്ടൺ: ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെ മറികടക്കാൻ സഹായ വാഗ്‌ദാനവുമായി അമേരിക്ക. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എല്ലാ സഹായവും നല്‍കുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്‌ളിങ്കന്‍ പറഞ്ഞു.
ഇന്ത്യക്ക് സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട്...
‘ഹൃദയം നുറുങ്ങുന്നു’; ഇന്ത്യയിലെ കോവിഡ് തരംഗത്തിൽ ഗ്രെറ്റ തന്‍ബര്‍ഗ്
സ്‌റ്റോക്ക്‌ഹോം: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം തീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ സഹായയം നല്‍കണമെന്ന് അന്താരാഷ്‌ട്ര തലത്തിൽ ആഹ്വാനം ചെയ്‌ത് യുവ പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്. ഇന്ത്യയിൽ രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം...
രാജ്യതലസ്‌ഥാനത്ത് ഓക്‌സിജൻ ക്ഷാമം വീണ്ടും രൂക്ഷം
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തെ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം വീണ്ടും രൂക്ഷം. ഡെൽഹി ഗംഗാരാം ആശുപത്രിയിൽ 45 മിനിറ്റ് പ്രവർത്തിക്കാനുള്ള ഓക്‌സിജൻ മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് അധികൃതർ അറിയിച്ചു. നൂറോളം രോഗികളുടെ നില അപകടത്തിൽ എന്നും ആശുപത്രി...
ഓക്‌സിജൻ വിതരണം; സിംഗപ്പൂരിൽ നിന്ന് 4 കണ്ടെയ്‌നറുകൾ എത്തിച്ചു
ന്യൂഡെൽഹി: ഓക്‌സിജൻ കൊണ്ടുപോകാനുള്ള 4 കണ്ടെയ്‌നറുകൾ സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചു. ബംഗാളിലെ പാണാഗഡ് വ്യോമതാവളത്തിൽ വ്യോമസേനയുടെ വിമാനത്തിലാണ് കണ്ടെയ്‌നറുകൾ എത്തിച്ചത്. യുഎഇയിൽ നിന്നും കണ്ടെയ്‌നറുകൾ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
കോവിഡ് രണ്ടാം തരംഗം...
ഓക്‌സിജന്‍ വിതരണത്തിന് തടസം നിന്നാൽ കർശന നടപടി; ഡെൽഹി ഹൈക്കോടതി
ന്യൂഡെല്‍ഹി: രാജ്യത്ത് രൂക്ഷമാകുന്ന ഓക്‌സിജന്‍ ക്ഷാമത്തില്‍ നിലപാട് കടുപ്പിച്ച് ഡെല്‍ഹി ഹൈക്കോടതി. ഓക്‌സിജന്‍ എടുക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ കേന്ദ്ര, സംസ്‌ഥാന, പ്രാദേശിക ഭരണകൂടത്തിലെ ഏതെങ്കിലും ഉദ്യോഗസ്‌ഥര്‍ തടസം നിന്നാൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന്...
ഓക്‌സിജൻ ക്ഷാമം; പഞ്ചാബിലെ ആശുപത്രിയിൽ മരണം 5 ആയി
പഞ്ചാബ് : ഓക്‌സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് പഞ്ചാബിലെ ആശുപത്രിയിൽ 5 രോഗികൾ മരിച്ചു. സംസ്‌ഥാനത്തെ അമൃത്‌സറിലുള്ള നീൽകാന്ത് ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതർ തന്നെയാണ് രോഗികളുടെ മരണവിവരം പുറത്തുവിട്ടത്.
കഴിഞ്ഞ 48 മണിക്കൂറിനിടെയാണ്...




































