ഓക്‌സിജൻ വിതരണം; സിംഗപ്പൂരിൽ നിന്ന് 4 കണ്ടെയ്‌നറുകൾ എത്തിച്ചു

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: ഓക്‌സിജൻ കൊണ്ടുപോകാനുള്ള 4 കണ്ടെയ്‌നറുകൾ സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചു. ബംഗാളിലെ പാണാഗഡ്‌ വ്യോമതാവളത്തിൽ വ്യോമസേനയുടെ വിമാനത്തിലാണ് കണ്ടെയ്‌നറുകൾ എത്തിച്ചത്. യുഎഇയിൽ നിന്നും കണ്ടെയ്‌നറുകൾ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്നതിനിടെ ഇന്ത്യയിലെ ഓക്‌സിജൻ പ്രതിസന്ധി നേരിടാൻ റഷ്യ, ഫ്രാൻസ്, ചൈന, ജർമ്മനി എന്നീ രാഷ്‌ട്രങ്ങളും സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. അതേസമയം, വിവിധ സംസ്‌ഥാനങ്ങളിലേക്ക് കണ്ടെയ്‌നറുകൾ എത്തിക്കാൻ സേന കൂടുതൽ വിമാനങ്ങൾ അയച്ചു. ചിനൂക് ഹെലികോപ്റ്ററുകളും ദൗത്യത്തിന് സജ്‌ജമാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ പ്രവർത്തനം വിലയിരുത്തി.

Read also: കോവിഡ് വ്യാജ പ്രചാരണം; കര്‍ശന നടപടിയെന്ന് ഡിജിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE