കോവിഡ് വ്യാജ പ്രചാരണം; കര്‍ശന നടപടിയെന്ന് ഡിജിപി

By Syndicated , Malabar News
Loknath_Behera
Ajwa Travels

തിരുവനന്തപുരം: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിൽ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാൽ കര്‍ശന നടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. ഇത്തരക്കാരെ കണ്ടെത്താൻ സൈബര്‍ പട്രോളിംഗ് നടത്താന്‍ ഹൈ-ടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം എന്നീ വിഭാഗങ്ങൾക്ക് നിർദേശം നൽകി.

കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ നടക്കുന്നത്. രാജ്യം ഒന്നാകെ മഹാമാരിയിൽ വിറങ്ങലിച്ച് നിൽക്കുന്ന ഈ അവസരത്തിൽ ഇത്തരം വ്യാജ പ്രചാരണം നടത്തുന്നവരെ നിയമപരമായി നേരിടാനാണ് പോലീസിന്റെ തീരുമാനം.

Read also: കണ്ണൂർ സെൻട്രൽ ജയിലിൽ 71 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE