കണ്ണൂർ സെൻട്രൽ ജയിലിൽ 71 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു

By Syndicated , Malabar News
kannur central prison
Ajwa Travels

കണ്ണൂർ: സെൻട്രൽ ജയിലിൽ ജീവനക്കാർക്കും തടവുകാർക്കും ഉൾപ്പടെ 71 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഈ മാസം 20ന് നടത്തിയ പരിശോധനയുടെ ഫലം വന്നപ്പോഴാണ് രണ്ടു ജീവനക്കാർക്കും 69 തടവുകാർക്കും രോഗം ബാധിച്ചതായി സ്‌ഥിരീകരിച്ചത്.

നേരത്തെയും ജയിലിൽ രോഗം റിപ്പോർട് ചെയ്‌തിരുന്നു. തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മുന്നോട്ട് പോകുന്നതിന് ഇടയിലാണ് ഇത്രയധികം കേസുകൾ വീണ്ടും സ്‌ഥിരീകരിച്ചത്. രോഗബാധിതരായ തടവുകാരെ ജയിലിനുള്ളിലെ ക്വാറന്റെയ്ൻ കേന്ദ്രത്തിലേക്ക് മാറ്റും.

Read also: ഇടുക്കിയിൽ കോവിഡ് പോസിറ്റീവായ പ്രതി ചാടിപ്പോയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE