Thu, Mar 28, 2024
25.8 C
Dubai
Home Tags Kannur covid update

Tag: Kannur covid update

ജില്ലയിൽ കോവിഡ് ബാധിതർ രണ്ടുലക്ഷം കവിഞ്ഞു; ആശങ്ക

കണ്ണൂർ: കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വർധനവിൽ ആശങ്ക അറിയിച്ച് ജില്ലാ ആരോഗ്യ വിഭാഗം. ജില്ലയിൽ നിലവിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞാതായി മെഡിക്കൽ വിഭാഗം അറിയിച്ചു. കഴിഞ്ഞ 100 ദിവസത്തിനിടെ ഒരു...

എരമരം കുറ്റൂർ പഞ്ചായത്തിൽ നിയന്ത്രണം തുടരും, നിർദ്ദേശം പാലിച്ചില്ലെങ്കിൽ കർശന നടപടി

കണ്ണൂർ: ജില്ലയിലെ എരമരം കുറ്റൂർ പഞ്ചായത്തിൽ കോവിഡ് നിയന്ത്രണങ്ങൾ തുടരും. കോവിഡ് ജാഗ്രതാ സമിതി യോഗത്തിലാണ് തീരുമാനം. പഞ്ചായത്തിൽ രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. അവശ്യ സാധനങ്ങൾ വിൽക്കുന്ന...

കണ്ണൂരിൽ വാക്‌സിൻ മാറി നൽകിയതായി പരാതി

കണ്ണൂർ: ഒന്നാം ഡോസിൽ കോവാക്‌സിൻ കുത്തിവെപ്പെടുത്ത ആൾക്ക് രണ്ടാം ഡോസിൽ കോവിഷീൽഡ്‌ നൽകിയതായി പരാതി. ജില്ലയിലെ കോട്ടയം മലബാർ ഗ്രാമപഞ്ചായത്തിലെ കോട്ടയം കുടുബാരോഗ്യ കേന്ദ്രത്തിൽ നിന്ന് കുത്തിവെപ്പ് എടുത്ത 50 വയസുകാരനാണ് വാക്‌സിൻ...

കണ്ണൂർ ജയിലിലെ കോവിഡ് വ്യാപനം; ഫ്രീഡം ഫുഡ് യൂണിറ്റ് പ്രവർത്തനം നിർത്തി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായ കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി. മുൻകരുതൽ നടപടികളുടെ ഭാഗമായി സെൻട്രൽ ജയിലിലെ യൂണിറ്റിലെ ഫ്രീഡം ഫുഡ് യൂണിറ്റിന്റെ പ്രവർത്തം നിർത്തി. വിപണന കൗണ്ടറുകളും താൽകാലികമായി...

കണ്ണൂർ സെൻട്രൽ ജയിലിൽ 83 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ 83 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചു. ഇതോടെ ജയിലിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 154 ആയി. ഏപ്രിൽ 20 മുതൽ നാലു ദിവസമായി ജയിലിൽ ആർടിപിസിആർ...

കണ്ണൂർ സെൻട്രൽ ജയിലിൽ 71 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു

കണ്ണൂർ: സെൻട്രൽ ജയിലിൽ ജീവനക്കാർക്കും തടവുകാർക്കും ഉൾപ്പടെ 71 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഈ മാസം 20ന് നടത്തിയ പരിശോധനയുടെ ഫലം വന്നപ്പോഴാണ് രണ്ടു ജീവനക്കാർക്കും 69 തടവുകാർക്കും രോഗം ബാധിച്ചതായി സ്‌ഥിരീകരിച്ചത്. നേരത്തെയും...

‘കോടതിക്ക് ചരിത്രം വിധി പറയും’; പ്രശാന്ത് ഭൂഷണിനെതിരായ നടപടിയെ വിമർശിച്ച് കപിൽ സിബൽ

ന്യൂഡൽഹി: പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി അഭിഭാഷകനും കോൺ​ഗ്രസ് നേതാവുമായ കപിൽ സിബൽ. കോടതിയുടെ ഈ നടപടിക്ക് ചരിത്രം വിധി പറയുമെന്ന് കപിൽ സിബൽ ട്വീറ്റ്...

കണ്ണൂരില്‍ 20 പേര്‍ക്ക് കോവിഡ് രോഗമുക്തി, 52 പുതിയ രോഗികള്‍, സമ്പര്‍ക്ക രോഗബാധ 36

കണ്ണൂര്‍: ജില്ലയില്‍ 52 പേര്‍ക്ക് കൂടി കോവിഡ്. ഇതില്‍ 36 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഏഴ് പേര്‍, എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍, ഒരു ഡിഎസ്സി ഉദ്യോഗസ്ഥന്‍ എന്നിവരാണ്...
- Advertisement -