കണ്ണൂർ ജയിലിലെ കോവിഡ് വ്യാപനം; ഫ്രീഡം ഫുഡ് യൂണിറ്റ് പ്രവർത്തനം നിർത്തി

By News Desk, Malabar News
Covid Infections in india's jail
Representational Image
Ajwa Travels

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായ കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി. മുൻകരുതൽ നടപടികളുടെ ഭാഗമായി സെൻട്രൽ ജയിലിലെ യൂണിറ്റിലെ ഫ്രീഡം ഫുഡ് യൂണിറ്റിന്റെ പ്രവർത്തം നിർത്തി. വിപണന കൗണ്ടറുകളും താൽകാലികമായി നിർത്തി വെച്ചതായി സൂപ്രണ്ട് അറിയിച്ചു.

രണ്ട് ദിവസത്തിനിടെ കണ്ണൂർ സെൻട്രൽ ജയിലിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 154 ആയി. ഇന്ന് 83 പേർക്ക് ആണ്  രോഗം സ്‌ഥിരീകരിച്ചത്. 10 പേർ ജയിൽ ജീവനക്കാരാണ്. ഇന്നലെ അന്തേവാസികൾ ഉൾപ്പടെ 71 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. അഞ്ഞൂറ് പേരുടെ പരിശോധന ഫലം ഇനിയും ലഭിക്കാനുണ്ട്.

Also Read: പോലീസിനെതിരെ കലാപാഹ്വാനം; കോഴിക്കോട് സ്വദേശിക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE