Fri, Apr 26, 2024
27.1 C
Dubai
Home Tags DGP Lokanath Behera

Tag: DGP Lokanath Behera

പുതിയ സംസ്‌ഥാന പോലീസ് മേധാവിയെ ഇന്ന് അറിയാം

തിരുവനന്തപുരം: പുതിയ സംസ്‌ഥാന പോലീസ് മേധാവിയെ ഇന്ന് തീരുമാനിക്കും. അനിൽ കാന്ത്, സുധേഷ്‌കുമാർ, ബി സന്ധ്യ എന്നിവരാണ് പോലീസ് മേധാവി സ്‌ഥാനത്തേക്കുള്ള അന്തിമ ചുരുക്ക പട്ടികയിലുള്ളത്. വിരമിക്കുന്ന ഡിജിപി ലോക്‌നാഥ് ബെഹ്റക്ക് ഇന്ന്...

കോവിഡ് വ്യാജ പ്രചാരണം; കര്‍ശന നടപടിയെന്ന് ഡിജിപി

തിരുവനന്തപുരം: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിൽ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാൽ കര്‍ശന നടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. ഇത്തരക്കാരെ കണ്ടെത്താൻ സൈബര്‍ പട്രോളിംഗ് നടത്താന്‍ ഹൈ-ടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍...

നിയമസഭാ തിരഞ്ഞെടുപ്പ്; ചീഫ് സെക്രട്ടറിയും ഡിജിപിയും മാറിയേക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി അവസാനത്തോടെ ഡിജിപി ലോക്നാഥ് ബെഹ്റയും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും മാറുമെന്ന് വിവരം. തിരഞ്ഞെടുപ്പിന് മുമ്പ് ഡിജിപിയെ മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനൗദ്യോഗികമായി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു....

നിയമസഭാ തിരഞ്ഞെടുപ്പ്; ക്രമസമാധാന ചുമതല ബെഹ്‌റയില്‍ നിന്ന് മാറ്റുന്നകാര്യം ചര്‍ച്ചയാകുന്നു

ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്‌ഥാനം തയാറെടുക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കാലത്ത് ക്രമസമാധാനത്തിന്റെ ചുമതല ലോക്‌നാഥ് ബെഹ്‌റക്ക് പകരം മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്‌ഥന് കൈമാറണമോയെന്ന കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നു. ഇക്കാര്യത്തില്‍ സംസ്‌ഥാന സര്‍ക്കാരുമായി...

‘പൊലീസ് ആക്‌ട് ഭേദഗതി നടപ്പാക്കാന്‍ പ്രത്യേക നടപടിക്രമം തയാറാക്കും’; ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: വിവാദമായ പൊലീസ് ആക്‌ട് ഭേദഗതി നടപ്പാക്കാന്‍ പ്രത്യേക നടപടി ക്രമം (Standard Operating Procedure- SOP) തയാറാക്കുമെന്ന് സംസ്‌ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാവും എസ്ഒപി തയാറാക്കുകയെന്നും...

സംസ്‌ഥാനത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ ഡിജിപി; ലോക്നാഥ് ബെഹ്റക്കെതിരെ ചെന്നിത്തല

തിരുവനന്തപുരം: സംസ്‌ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിജിപി യുഡിഎഫ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായും സര്‍ക്കാരിന് വേണ്ടി വഴിവിട്ട് പ്രവര്‍ത്തിക്കുന്നതായും രമേശ് ചെന്നിത്തല ആരോപിച്ചു....
- Advertisement -