Fri, Apr 26, 2024
27.1 C
Dubai
Home Tags Oxygen shortage

Tag: oxygen shortage

ഓക്‌സിജൻ സിലിണ്ടർ തട്ടിപ്പ്; ഒൻപതംഗ സംഘം പിടിയിൽ

ന്യൂഡെൽഹി: രാജ്യത്തുണ്ടായ കോവിഡ് രണ്ടാം തരംഗ സമയത്ത് ഓക്‌സിജൻ സിലിണ്ടർ നൽകാമെന്ന് വാഗ്‌ദാനം നൽകി വഞ്ചിച്ച ഒൻപതംഗ സംഘം പിടിയിൽ. ആയിരത്തിലേറെ പേരിൽ നിന്നായി 1.5 കോടി രൂപയാണ് സംഘം തട്ടിയെടുത്തത്. സരിത ദേവി,...

ഓക്‌സിജൻ ക്ഷാമം; കേന്ദ്രം നുണ പറയുന്നു; ഓഡിറ്റ് നടത്തുമെന്ന് ഛത്തീസ്‌ഗഢ് സർക്കാർ

റാഞ്ചി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ആരും ഓക്‌സിജൻ ക്ഷാമം മൂലം മരിച്ചിട്ടില്ലെന്ന കേന്ദ്രസർക്കാർ വാദത്തിനെതിരെ ഛത്തീസ്‌ഗഢ്‌ സർക്കാർ. കേന്ദ്രം നുണ പറയുകയാണെന്നും സംസ്‌ഥാനത്ത് ആരെങ്കിലും ഓക്‌സിജൻ ക്ഷാമം മൂലം മരിച്ചിട്ടുണ്ടോ എന്ന്...

ഓക്‌സിജൻ ക്ഷാമം മൂലമുള്ള മരണം; നഷ്‌ടപരിഹാരം നൽകുന്നത് പരിഗണിക്കണം; ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിനിടയിൽ ഓക്‌സിജൻ ക്ഷാമം മൂലം മരണമടഞ്ഞ രോഗികളുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുന്നത് സർക്കാരുകൾ പരിഗണിക്കണമെന്ന് ഡെൽഹി ഹൈക്കോടതി. എന്നാൽ ഇത് നയപരമായ തീരുമാനമായതിനാൽ കോടതികൾക്ക് ഇടപെടാൻ കഴിയില്ലെന്നും ഹൈക്കോടതി...

ഓക്‌സിജൻ ക്ഷാമം; ഗോവയിൽ 8 കോവിഡ് രോഗികൾ കൂടി മരിച്ചു

പനജി : ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 8 കോവിഡ് രോഗികൾ കൂടി മരിച്ചതായി റിപ്പോർട്. ഇതോടെ ഈ ആഴ്‌ച മാത്രം സംസ്‌ഥാനത്ത് ഓക്‌സിജൻ ലഭിക്കാതെ മരിച്ചവരുടെ എണ്ണം...

ഇന്ത്യക്ക് കുവൈറ്റിന്റെ സഹായം; 100 മെട്രിക് ടൺ ഓക്‌സിജൻ മംഗളൂരുവിൽ എത്തി

മംഗളൂരു: ഓക്‌സിജന്‍ ക്ഷാമത്തില്‍ വലയുന്ന ഇന്ത്യക്ക് കുവൈറ്റിന്റെ വക 100 മെട്രിക് ടണ്ണിലേറെ ഓക്‌സിജന്‍ സഹായം. നാവിക സേനയുടെ കപ്പലുകളിലാണ് ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജന്‍ മംഗളൂരു തുറമുഖത്ത് എത്തിയത്. കോവിഡിനെ തുടര്‍ന്ന് ഓക്‌സിജന്‍...

ഓക്‌സിജൻ ക്ഷാമം; ഗോവയിൽ 4 മണിക്കൂറിനിടെ മരിച്ചത് 26 കോവിഡ് രോഗികൾ

പനാജി: ഓക്‌സിജൻ ലഭിക്കാത്തതിനെ തുടർന്ന് ഗോവ മെഡിക്കൽ കോളേജിൽ ഒറ്റ ദിവസം മരിച്ചത് 26 കോവിഡ് രോഗികൾ. ചൊവ്വാഴ്‌ച പുലർച്ചെ 2 മണിക്കും 6 മണിക്കും ഇടയിലാണ് മരണങ്ങൾ സംഭവിച്ചത്. ഓക്‌സിജന്റെ ക്ഷാമമാണ്...

ഓക്‌സിജൻ വിതരണം നിരീക്ഷിക്കാൻ ടാസ്‌ക് ഫോഴ്‌സ്; സുപ്രീം കോടതിയെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: രാജ്യത്തുടനീളം മെഡിക്കൽ ഓക്‌സിജന്റെ ലഭ്യതയും വിതരണവും വിലയിരുത്തുന്നതിന് 12 അംഗ ദേശീയ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകിയ നടപടിയിൽ സുപ്രീം കോടതിയെ അഭിനന്ദിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "...

ഓക്‌സിജൻ വിതരണം നിരീക്ഷിക്കാൻ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യത്തുടനീളം മെഡിക്കൽ ഓക്‌സിജന്റെ ലഭ്യതയും വിതരണവും വിലയിരുത്തുന്നതിന് 12 അംഗ ദേശീയ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി സുപ്രീം കോടതി. രാജ്യത്ത് ശാസ്‌ത്രീയവും നീതിപൂർവവുമായി ഓക്‌സിജൻ വിതരണം നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനൊപ്പം...
- Advertisement -