Sat, Apr 27, 2024
27.5 C
Dubai
Home Tags Oxygen shortage

Tag: oxygen shortage

ഇന്ത്യക്ക് ഓക്‌സിജനും റെംഡെസിവിർ മരുന്നും വാഗ്‌ദാനം ചെയ്‌ത്‌ റഷ്യ

മോസ്‌കോ: ഇന്ത്യയിലേക്ക് ഓക്‌സിജൻ സിലിണ്ടറുകളും റെംഡെസിവിർ മരുന്നും എത്തിക്കുമെന്ന് റഷ്യ. അടുത്ത 15 ദിവസത്തിനുള്ളിൽ വിതരണം ആരംഭിക്കുമെന്നും റഷ്യ അറിയിച്ചു. കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് ഈ രണ്ട്...

ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ വ്യോമസേന; വിതരണ ദൗത്യം ഏറ്റെടുത്തു

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിനൊപ്പം ഓക്‌സിജൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കാൻ വ്യോമസേന രംഗത്ത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഓക്‌സിജൻ വിതരണ ദൗത്യം വ്യോമസേന ഏറ്റെടുത്തു. വിവിധ ഫില്ലിങ് സ്‌റ്റേഷനുകൾക്ക് ആവശ്യമായ...

ജീവൻ നൽകാൻ ചുമതലപ്പെട്ടവർ ഓക്‌സിജൻ പോലും കൊടുക്കാൻ പറ്റാത്ത അവസ്‌ഥയിൽ; വിങ്ങിപ്പൊട്ടി ഡോക്‌ടർ

ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡെൽഹിയിലെ ഏറ്റവും വലിയ ആശുപത്രികളിൽ ചിലതിന്റെ സ്‌ഥിതി വളരെ മോശമാണ്. പല ആശുപത്രികളിലും ആവശ്യത്തിന് ഓക്‌സിജൻ ലഭ്യമല്ല. ഈ സാഹചര്യത്തിൽ...

‘ജനം മരിക്കുമ്പോൾ വ്യവസായത്തെ കുറിച്ച് ചിന്തിക്കുന്നു’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തെ 6 മാക്‌സ്‌ ആശുപത്രികളിൽ ഓക്‌സിജൻ ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഉത്തരവിട്ട് ഡെൽഹി ഹൈക്കോടതി. ബുധനാഴ്‌ച രാത്രി എട്ട് മണിക്ക് നടത്തിയ പ്രത്യേക സിറ്റിങ്ങിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കോടതി...

ഓക്‌സിജൻ ക്ഷാമം; ഹരജിയിൽ ഇന്നും വാദം തുടരും

ന്യൂഡെൽഹി: ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രി സമര്‍പ്പിച്ച ഹരജി ഡെല്‍ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. ഇന്നത്തെ അടിയന്തിര സാഹചര്യത്തിൽ യാചിച്ചോ,...

ഓക്‌സിജൻ ഉപയോഗത്തിൽ സംസ്‌ഥാനത്ത് 50 ശതമാനം വർധനക്ക് സാധ്യത

തിരുവനന്തപുരം : കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് ഈ മാസം അവസാനത്തോടെ മെഡിക്കൽ ഓക്‌സിജന്റെ ഉപയോഗം 50 ശതമാനം വർധിക്കുമെന്ന് സൂചന. നിലവിലത്തെ ഓക്‌സിജൻ ഉൽപാദനം കൂടി കണക്കിലെടുക്കുമ്പോൾ ക്ഷാമം നേരിടാനുള്ള സാധ്യത...

രാജ്യത്ത് മെഡിക്കൽ ഓക്‌സിജൻ ക്ഷാമം രൂക്ഷം; ഇറക്കുമതിക്ക് ഒരുങ്ങി കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് അതിവ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാവുന്നു. രോഗവ്യാപനം തീവ്രമായ സംസ്‌ഥാനങ്ങളില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില മൂന്നിരട്ടിയായി വര്‍ധിച്ചു. മെഡിക്കല്‍ ഓക്‌സിജന്‍ ഉപയോഗം കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഇരട്ടിയില്‍ ഏറെയായി...

മധ്യപ്രദേശിൽ ഓക്‌സിജൻ ക്ഷാമം; സബ്‌സിഡി വർദ്ധിപ്പിച്ചു

ഇൻഡോർ: മധ്യപ്രദേശിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സബ്‌സിഡി വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം. ഹോഷാങ്കബാദ് ജില്ലയിലെ ബാബൈയിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന ഓക്‌സിജൻ പ്ളാന്റിന്റെ പ്രവർത്തനം മുന്നിൽകണ്ടാണ് നടപടി. നിലവിൽ നൽകിയിരുന്ന 26 ശതമാനം...
- Advertisement -