ഇന്ത്യക്ക് ഓക്‌സിജനും റെംഡെസിവിർ മരുന്നും വാഗ്‌ദാനം ചെയ്‌ത്‌ റഷ്യ

By News Desk, Malabar News
Ajwa Travels

മോസ്‌കോ: ഇന്ത്യയിലേക്ക് ഓക്‌സിജൻ സിലിണ്ടറുകളും റെംഡെസിവിർ മരുന്നും എത്തിക്കുമെന്ന് റഷ്യ. അടുത്ത 15 ദിവസത്തിനുള്ളിൽ വിതരണം ആരംഭിക്കുമെന്നും റഷ്യ അറിയിച്ചു. കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് ഈ രണ്ട് ഉൽപന്നങ്ങൾക്കാണ്.

ആഴ്‌ചയിൽ നാല് ലക്ഷം റെംഡെസിവിർ ഇഞ്ചക്ഷനുകളാകും നൽകുക. ഓക്‌സിജൻ വിതരണം ഉടൻ ആരംഭിക്കുമെന്നും ഇക്കണോമിക്‌സ് ടൈംസിന്റെ റിപ്പോർട് വ്യക്‌തമാക്കുന്നു. റെംഡെസിവിർ മരുന്ന് കയറ്റുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചിരുന്നു. ഇറക്കുമതി ചെയ്യുമ്പോൾ അടക്കേണ്ട കസ്‌റ്റംസ്‌ നികുതിയും ഒഴിവാക്കിയിരുന്നു.

Also Read: ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ വ്യോമസേന; വിതരണ ദൗത്യം ഏറ്റെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE