Sun, Apr 28, 2024
26.9 C
Dubai
Home Tags Oxygen shortage

Tag: oxygen shortage

അടുത്ത മാസത്തിനുള്ളിൽ ഡെൽഹിയിൽ 44 ഓക്‌സിജൻ പ്ളാന്റുകൾ സ്‌ഥാപിക്കും; കെജ്‌രിവാൾ

ന്യൂഡെൽഹി: അടുത്ത മാസത്തിനുള്ളിൽ ഡെൽഹിയിൽ 44 ഓക്‌സിജൻ പ്ളാന്റുകൾ സ്‌ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കോവിഡ് കേസുകൾ കുതിച്ചുയർന്നതിനെ തുടർന്ന് ഡെൽഹിയിൽ രൂക്ഷമായ ഓക്‌സിജൻ ക്ഷാമം റിപ്പോർട് ചെയ്‌തിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് ഡെൽഹിയിൽ...

കോവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്‌സിജൻ; എറണാകുളത്ത് ഉൽപാദനം വർധിപ്പിക്കാൻ തീരുമാനം

എറണാകുളം: കോവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്‌സിജന്റെ ഉൽപാദനം വർധിപ്പിക്കാൻ തീരുമാനം. രോഗ ബാധിതരുടെ എണ്ണം വർധിച്ചാൽ കൃത്യമായ ചികിൽസ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഓക്‌സിജൻ ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിച്ചത്. ജില്ലാ കളക്‌ടർ എസ് സുഹാസിന്റെ...

എന്റെ സ്വത്തുക്കൾ കണ്ടുകെട്ടിക്കോളൂ; എങ്കിലും പറയും, യുപിയിൽ ഓക്‌സിജൻ അടിയന്തരാവസ്‌ഥയുണ്ട്; പ്രിയങ്ക

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഓക്‌സിജൻ ക്ഷാമമുണ്ടെന്ന് പറയുന്നവർക്കെതിരെ കേസ് എടുക്കുമെന്നും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും പറഞ്ഞ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പറ്റുമെങ്കിൽ തന്റെ സ്വത്തുക്കൾ കണ്ടുകെട്ടിക്കോളൂ...

ഓക്‌സിജൻ അപര്യാപ്‌തത; പാർലമെന്ററി സമിതിയുടെ മുന്നറിയിപ്പ് കേന്ദ്രം അവഗണിച്ചു

ന്യൂഡെൽഹി: പാർലമെന്ററി സമിതിയുടെ ഒക്‌സിജൻ അപര്യാപ്‌തത മുന്നറിയിപ്പ് കേന്ദ്രസർക്കാർ അവഗണിച്ചതായി ആരോപണം. രാജ്യത്ത് ഓക്‌സിജൻ അപര്യാപ്‌തത ഉണ്ടായേക്കാമെന്ന് പാർലമെന്ററി കമ്മിറ്റി മുന്നറിയിപ്പ് നൽകിയത് കഴിഞ്ഞ വർഷം ഒക്‌ടോബർ-നവംബർ മാസങ്ങളിലാണ്. എന്നാൽ കേന്ദ്രസർക്കാർ ഇത്...

രാജ്യത്ത് 551 ഓക്‌സിജൻ പ്ളാന്റുകൾ സ്‌ഥാപിക്കാൻ തുക അനുവദിച്ചു

ന്യൂഡെൽഹി: രാജ്യമെമ്പാടുമുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 പ്രഷർ സ്വിങ് ആഡ്‌സോർപ്ഷൻ (പിഎസ്എ) ഓക്‌സിജൻ ഉൽപാദന പ്ളാന്റുകൾ സ്‌ഥാപിക്കുന്നതിന് തുക അനുവദിച്ചു. പിഎം കെയേഴ്‌സ്‌ ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്. നിലവിലെ അടിയന്തിര സാഹചര്യം...

സഹായത്തിന് അമേരിക്കയും; കോവിഡിനെ നേരിടാൻ ഇന്ത്യക്കൊപ്പം; ചർച്ചകൾ പുരോഗമിക്കുന്നു

വാഷിങ്ടൺ: ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെ മറികടക്കാൻ സഹായ വാഗ്‌ദാനവുമായി അമേരിക്ക. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എല്ലാ സഹായവും നല്‍കുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്‌ളിങ്കന്‍ പറഞ്ഞു. ഇന്ത്യക്ക് സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട്...

ഓക്‌സിജൻ വിതരണം; സിംഗപ്പൂരിൽ നിന്ന് 4 കണ്ടെയ്‌നറുകൾ എത്തിച്ചു

ന്യൂഡെൽഹി: ഓക്‌സിജൻ കൊണ്ടുപോകാനുള്ള 4 കണ്ടെയ്‌നറുകൾ സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചു. ബംഗാളിലെ പാണാഗഡ്‌ വ്യോമതാവളത്തിൽ വ്യോമസേനയുടെ വിമാനത്തിലാണ് കണ്ടെയ്‌നറുകൾ എത്തിച്ചത്. യുഎഇയിൽ നിന്നും കണ്ടെയ്‌നറുകൾ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗം...

ഓക്‌സിജന്‍ വിതരണത്തിന് തടസം നിന്നാൽ കർശന നടപടി; ഡെൽഹി ഹൈക്കോടതി

ന്യൂഡെല്‍ഹി: രാജ്യത്ത് രൂക്ഷമാകുന്ന ഓക്‌സിജന്‍ ക്ഷാമത്തില്‍ നിലപാട് കടുപ്പിച്ച് ഡെല്‍ഹി ഹൈക്കോടതി. ഓക്‌സിജന്‍ എടുക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ കേന്ദ്ര, സംസ്‌ഥാന, പ്രാദേശിക ഭരണകൂടത്തിലെ ഏതെങ്കിലും ഉദ്യോഗസ്‌ഥര്‍ തടസം നിന്നാൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന്...
- Advertisement -