Fri, Mar 29, 2024
22.5 C
Dubai
Home Tags Oxygen shortage

Tag: oxygen shortage

ഓക്‌സിജൻ ക്ഷാമം; ബെംഗളൂരുവിൽ 23 കോവിഡ് രോഗികൾ മരിച്ചു

ബെംഗളൂരു : ബെംഗളൂരുവിലെ ചാമരാജ് ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ 23 കോവിഡ് രോഗികൾ മരിച്ചതായി റിപ്പോർട്. രോഗബാധയെ തുടർന്ന് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന രോഗികളാണ് മരിച്ചത്. ഇതേ തുടർന്ന്...

ഓക്‌സിജൻ ലഭിക്കാതെ ശ്വാസം മുട്ടി ജനം; രാജ്യത്ത് 12 മരണം കൂടി

ബെംഗളൂരു : രാജ്യത്ത് ആഞ്ഞടിക്കുന്ന കോവിഡ് രണ്ടാം തരംഗത്തിനിടെ കനത്ത വെല്ലുവിളി ഉയർത്തി ഓക്‌സിജൻ ക്ഷാമവും. ഓക്‌സിജന്‍ കിട്ടാതെ രാജ്യത്ത് വീണ്ടും മരണം റിപ്പോർട് ചെയ്‌തു. കര്‍ണാടകയിലെ ചാമരാജനഗറിലാണ് ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന്...

ഡെൽഹിക്ക് ആവശ്യമായ ഓക്‌സിജൻ ഉടൻ നൽകണം; കേന്ദ്രത്തിനെതിരെ വീണ്ടും കോടതി

ന്യൂഡെൽഹി: തലസ്‌ഥാന നഗരിയിലെ ഓക്‌സിജൻ ക്ഷാമം ഉടൻ പരിഹരിക്കണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം. ഓക്‌സിജൻ ലഭിക്കാത്തതിനാൽ ശനിയാഴ്‌ച പന്ത്രണ്ട് പേർ ഉൾപ്പടെ കഴിഞ്ഞയാഴ്‌ച ഡെൽഹിയിൽ മാത്രം മരിച്ചവരുടെ എണ്ണം 25 ആയതിനെ...

തൃശൂരില്‍ ഓക്‌സിജന്റെ വ്യാവസായിക ഉപയോഗം നിരോധിച്ചു

തൃശൂർ: കോവിഡ് രോഗവ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തൃശൂർ ജില്ലയിൽ വ്യാവസായിക ആവശ്യത്തിന് ഓക്‌സിജൻ ഉപയോഗിക്കുന്നത് നിരോധിച്ചു. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്‌ടറാണ് ഓക്‌സിജന്റെ വ്യവസായിക ഉപയോഗം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന എല്ലാ...

ഇനിയും കണ്ണടക്കാനാവില്ല; ഡെൽഹിക്കുള്ള ഓക്‌സിജൻ വിഹിതം ഇന്ന് തന്നെ നൽകണമെന്ന് ഹൈക്കോടതി

ന്യൂഡെൽഹി: ഡെൽഹിയിലെ ആശുപത്രികൾക്കുള്ള ഓക്‌സിജൻ വിഹിതം ഇന്ന് തന്നെ നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ഡെൽഹി ഹൈക്കോടതി. ഡെൽഹിക്ക് അർഹതപ്പെട്ട 490 മെട്രിക് ടൺ ഓക്‌സിജൻ ഇന്ന് തന്നെ നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഇല്ലെങ്കിൽ...

യുപിയിൽ ഓക്‌സിജൻ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്‌ത യുവാവിനെതിരെ ക്രിമിനൽ കേസ്

ലഖ്‌നൗ: അമേഠിയില്‍ ഓക്‌സിജൻ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്‌ത യുവാവിനെതിരെ ക്രിമിനൽ കേസെടുത്ത് യുപി പോലീസ്. മുത്തച്ഛന് ഓക്‌സിജന്‍ സഹായം തേടി ട്വീറ്റ് ചെയ്‌ത ശശാങ്ക് യാദവ് എന്ന 26കാരനെതിരെയാണ് പോലീസ് കേസെടുത്തത്. ഇയാൾ...

ജീവവായു തേടി ജനം; ഓക്‌സിജൻ സിലിണ്ടറുകൾ കരിഞ്ചന്തയിൽ; ലക്ഷങ്ങളുടെ ഇടപാടെന്ന് ഹൈക്കോടതി

ന്യൂഡെൽഹി: ജീവവായുവിന് വേണ്ടി ജനം പരക്കം പായവേ ഡെൽഹിയിൽ ഓക്‌സിജൻ സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിൽക്കുന്നുവെന്ന് ഹൈക്കോടതി. ലക്ഷങ്ങൾ വാങ്ങിയുള്ള ഇടപാടാണെന്നും ഇത്തരക്കാരുടെ പ്‌ളാന്റുകൾ പിടിച്ചെടുക്കണമെന്നും ഡെൽഹി ഹൈക്കോടതി ഉത്തരവിട്ടു. മനുഷ്യജീവൻ കൊണ്ട് കളിക്കാൻ...

പ്രാണവായു ഇല്ലാതെ തലസ്‌ഥാനം; ഗാന്ധി ആശുപത്രിയിലും ഓക്‌സിജൻ ക്ഷാമം

ന്യൂഡെൽഹി : തലസ്‌ഥാന നഗരിയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നു. നിലവിൽ ഡെൽഹിയിലെ ഗാന്ധി ആശുപത്രിയിലും ഓക്‌സിജൻ ക്ഷാമം റിപ്പോർട് ചെയ്‌തു. 37 രോഗികളാണ് ഗാന്ധി ആശുപത്രിയിൽ ഐസിയുവിൽ ചികിൽസയിൽ കഴിയുന്നത്. എന്നാൽ...
- Advertisement -