Wed, Apr 24, 2024
26 C
Dubai
Home Tags Oxygen leak _ Nasik Maharashtra

Tag: oxygen leak _ Nasik Maharashtra

രാജ്യത്ത് 551 ഓക്‌സിജൻ പ്ളാന്റുകൾ സ്‌ഥാപിക്കാൻ തുക അനുവദിച്ചു

ന്യൂഡെൽഹി: രാജ്യമെമ്പാടുമുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 പ്രഷർ സ്വിങ് ആഡ്‌സോർപ്ഷൻ (പിഎസ്എ) ഓക്‌സിജൻ ഉൽപാദന പ്ളാന്റുകൾ സ്‌ഥാപിക്കുന്നതിന് തുക അനുവദിച്ചു. പിഎം കെയേഴ്‌സ്‌ ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്. നിലവിലെ അടിയന്തിര സാഹചര്യം...

ഓക്‌സിജൻ വിതരണം; സിംഗപ്പൂരിൽ നിന്ന് 4 കണ്ടെയ്‌നറുകൾ എത്തിച്ചു

ന്യൂഡെൽഹി: ഓക്‌സിജൻ കൊണ്ടുപോകാനുള്ള 4 കണ്ടെയ്‌നറുകൾ സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചു. ബംഗാളിലെ പാണാഗഡ്‌ വ്യോമതാവളത്തിൽ വ്യോമസേനയുടെ വിമാനത്തിലാണ് കണ്ടെയ്‌നറുകൾ എത്തിച്ചത്. യുഎഇയിൽ നിന്നും കണ്ടെയ്‌നറുകൾ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗം...

വീണ്ടും ദുരിതം; ഡെൽഹിയിൽ ഓക്‌സിജൻ കിട്ടാതെ 20 മരണം കൂടി, 210 പേരുടെ നില...

ന്യൂഡെൽഹി: ഡെൽഹിയിൽ ഓക്‌സിജൻ ലഭിക്കാതെയുള്ള കോവിഡ് രോഗികളുടെ മരണം തുടരുന്നു. ഗംഗാറാം ആശുപത്രിയിലെ ദുരന്തത്തിന് പിന്നാലെ ജയ്‌പുർ ഗോൾഡൻ ആശുപത്രിയിലാണ് ഓക്‌സിജൻ ലഭിക്കാതെ രോഗികൾ മരിച്ചത്. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന 20 പേരാണ്...

ഓക്‌സിജൻ പ്രതിസന്ധി; ഗത്യന്തരമില്ലാതെ കേന്ദ്രം ഓക്‌സിജൻ പ്ളാന്റുകൾ ഇറക്കുമതിക്ക്

ന്യൂഡെൽഹി: ആളുകൾ ജീവവായു കിട്ടാതെ പിടഞ്ഞുമരിക്കുന്ന സാഹചര്യത്തിലേക്ക് എത്തുകയും കോടതികളും രാജ്യാന്തര സമൂഹവും ഉൾപ്പടെയുള്ളവരുടെ സമ്മർദ്ദം ശക്‌തമാകുകയും ചെയ്‌തപ്പോൾ കേന്ദ്രം ഓക്‌സിജൻ പ്ളാന്റുകൾ ഇറക്കുമതിക്ക് അനുമതി നൽകി. കോവിഡ് പശ്‌ചാതലത്തിൽ സേനകൾക്ക് നൽകിയ കൂടുതൽ...

‘ഓക്‌സിജൻ എക്‌സ്‌പ്രസ്‌’ ട്രെയിനെത്തി; മഹരാഷ്‌ട്രക്ക് ആശ്വാസം

മഹരാഷ്‌ട്ര: 24 മണിക്കൂറിൽ 66,836 പേർക്ക് കോവിഡുമായി അതീവഗുരുതര സാഹചര്യം നേരിടുന്ന സംസ്‌ഥാനങ്ങളിൽ ഒന്നായ മഹാരാഷ്‌ട്രയിലേക്ക് ആശ്വാസമായി ‘ഓക്‌സിജൻ എക്‌സ്‌പ്രസ്‌’. വ്യാപനം അതിരൂക്ഷമായ മഹാരാഷ്‌ട്ര നേരിടുന്ന ഓക്‌സിജൻ ക്ഷാമത്തിന് ഒരുപരിധിവരെ ആശ്വാസമാകുകയാണ് വിശാഖപട്ടണത്ത് നിന്നുള്ള...

നാസിക്കിൽ ശ്വാസം കിട്ടാതെ 24 പേർ മരിച്ച സംഭവം; റിപ്പോർട് തേടി

മുംബൈ: നാസിക്കിലെ കോവിഡ് ആശുപത്രിയിൽ ഓക്‌സിജൻ ടാങ്കർ ചോർന്നതു മൂലം ശ്വാസം കിട്ടാതെ 24 പേർ മരിച്ച സംഭവത്തിൽ മഹാരാഷ്‌ട്ര ഹൈക്കോടതി വിശദീകരണം തേടി. എങ്ങനെയാണ് ദുരന്തം ഉണ്ടായതെന്ന് വിശദീകരിച്ച് മെയ് 4നകം...

നാസിക്കിലെ ഓക്‌സിജൻ ചോർച്ച; മരണം 24 ആയി

മുംബൈ: മഹാരാഷ്‌ട്രയിലെ നാസിക്കിൽ ആശുപത്രിക്ക് പുറത്ത് ഓക്‌സിജൻ ടാങ്കറിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 24 ആയി. വൈകുന്നേരത്തോടെ രണ്ട് കോവിഡ് രോഗികൾ കൂടി മരണപ്പെട്ടതായി ജില്ലാ കളക്‌ടർ സൂരജ് മന്ദാരെ പറഞ്ഞു. ജീവൻ...

നാസിക്കിൽ ഓക്‌സിജൻ ടാങ്കർ ചോർന്നതിനെ തുടർന്ന് മരണം; അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

മുംബൈ: മഹാരാഷ്‌ട്രയിലെ നാസിക്കിൽ ആശുപത്രിക്ക് പുറത്ത് ഓക്‌സിജൻ ടാങ്കർ ചോർന്നതിനെ തുടർന്ന് മരിച്ച രോഗികൾക്ക് ധനസഹായം പ്രഖ്യാപിച്ചു. ഓക്‌സിജൻ കിട്ടാതെ മരിച്ച 22 രോഗികൾക്ക് അഞ്ച് ലക്ഷം രൂപ സഹായധനം നൽകുമെന്ന് മഹാരാഷ്‌ട്ര...
- Advertisement -