Tag: MK Stalin
പേര് തന്നെയാണ് തന്റെ കമ്മ്യൂണിസ്‌റ്റ് ബന്ധത്തിന്റെ അടയാളം; എംകെ സ്‌റ്റാലിൻ
കണ്ണൂർ: കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനവുമായുള്ള ബന്ധത്തിനുള്ള അടയാളം തന്റെ പേര് തന്നെയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. പ്രസ്‌ഥാനവുമായി അഭേദ്യമായ ബന്ധമാണ് തനിക്കുള്ളത്. പിണറായി വിജയന്‍ മതേതരത്വത്തിന്റെ മുഖമാണെന്നും ഇദ്ദേഹം പറഞ്ഞു. സിപിഎം 23ആം...
എംകെ സ്‌റ്റാലിൻ ഡെൽഹിയിൽ; കെജ്‌രിവാളുമായി കൂടിക്കാഴ്‌ച നടത്തി
ന്യൂഡെൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി കൂടികാഴ്‌ച നടത്തി. വെസ്‌റ്റ് വിനോദ് നഗറിലാണ് കൂടികാഴ്‌ച നടന്നത്. ഡെല്‍ഹി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളില്‍ സ്‌റ്റാലിന് മതിപ്പുണ്ടെന്നും...
വിദ്യാർഥികളെ കുറ്റപ്പെടുത്താതെ കേന്ദ്രം രക്ഷാദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം; സ്‌റ്റാലിൻ
ചെന്നൈ: യുക്രൈനിൽ കുടുങ്ങി കിടക്കുന്ന വിദ്യാർഥികൾക്കെതിരായ കേന്ദ്രസർക്കാരിന്റെ പരാമർശങ്ങൾക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. യുക്രൈനിൽ കുടുങ്ങി കിടക്കുന്ന വിദ്യാർഥികളെ കുറ്റപ്പെടുത്തുന്നത് കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്നും, രക്ഷാദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് അദ്ദേഹം വ്യക്‌തമാക്കിയത്.
ഇന്ത്യയിൽ നിന്നുള്ള...
എംകെ സ്‌റ്റാലിന്റെ ആത്‌മകഥ ‘ഉങ്കളില്‍ ഒരുവന്‍’ പ്രകാശനം ചെയ്‌തു
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ ആത്‌മകഥ ‘ഉങ്കളില്‍ ഒരുവന്‍’ (one among you) പ്രകാശനം ചെയ്‌തു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ്...
സ്‌റ്റാലിന്റെ ‘ഉങ്കളിൽ ഒരുവൻ’ പ്രകാശനം; ചടങ്ങ് പ്രതിപക്ഷ ഒത്തുചേരലാകും
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ ജീവചരിത്രം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി തിങ്കളാഴ്‌ച പ്രകാശനം ചെയ്യും. 'ഉങ്കളിൽ ഒരുവൻ' (നിങ്ങളിൽ ഒരുവൻ) എന്ന ആത്‌മകഥയുടെ ആദ്യ ഭാഗത്തിന്റെ പ്രകാശനമാണ് നടക്കുക.
രാഹുലിനെ...
ഗവർണർമാരുടെ അധികാര ദുർവിനിയോഗം; ചർച്ചക്കൊരുങ്ങി പ്രതിപക്ഷ മുഖ്യമന്ത്രിമാർ
ന്യൂഡെൽഹി: ഗവർണർമാരുടെ അധികാര ദുർവിനിയോഗം ചർച്ച ചെയ്യാൻ പ്രതിപക്ഷം ഭരിക്കുന്ന സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉടൻ ഡെൽഹിയിൽ യോഗം ചേരുമെന്ന് റിപ്പോർട്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനാണ് ഇതുമായി ബന്ധപ്പെട്ട സൂചന നൽകിയത്. ട്വിറ്ററിലൂടെ...
തമിഴ് ജനതയ്‌ക്ക് മോദി രാജ്യസ്‌നേഹ സർട്ടിഫിക്കറ്റ് നൽകേണ്ട; എംകെ സ്‌റ്റാലിൻ
ചെന്നൈ: ബിജെപിക്കെതിരായ വിമര്‍ശനങ്ങള്‍ രാജ്യത്തിനെതിരെയുള്ള വിമര്‍ശനങ്ങളാക്കി മാറ്റാന്‍ മോദി ശ്രമിക്കുന്നുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്‌റ്റാലിന്‍. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാരിന്റെ ടാബ്ളോ ഒഴിവാക്കിയത് ആരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നെന്നും സ്‌റ്റാലിന്‍...
പൊതു ജനങ്ങൾക്ക് നേരിട്ട് മാസ്‌കുകൾ വിതരണം ചെയ്‌ത് തമിഴ്‌നാട് മുഖ്യമന്ത്രി
ചെന്നൈ: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ പൊതു ജനങ്ങൾക്ക് നേരിട്ട് മാസ്‌കുകൾ വിതരണം ചെയ്‌ത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. കോവിഡ് അവലോകന യോഗത്തിന് ശേഷം മടങ്ങുമ്പോഴാണ് മൗണ്ട് റോഡിലെ വിവിധയിടങ്ങളിൽ സ്‌റ്റാലിൻ പൊതു...






































