Fri, Jan 23, 2026
15 C
Dubai
Home Tags MK Stalin

Tag: MK Stalin

രാജീവ് ഗാന്ധി വധക്കേസ്; പ്രതികൾക്ക് ദീർഘകാല പരോൾ നൽകാൻ നീക്കവുമായി തമിഴ്‌നാട് സർക്കാർ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് ദീർഘകാല പരോൾ അനുവദിക്കാനുള്ള നിർണായക നീക്കവുമായി തമിഴ്‌നാട് സർക്കാർ. ഇതു സംബന്ധിച്ച് നിയമ വിദഗ്‌ധരുമായി ഡിഎംകെ സർക്കാർ ചർച്ചകൾ നടത്തി. നേരത്തെ കേസിലെ പ്രതികളുടെ...

പിപിഇ കിറ്റണിഞ്ഞ് സ്‌റ്റാലിൻ; കോയമ്പത്തൂരിലെ കോവിഡ് വാർഡുകൾ സന്ദർശിച്ചു

ചെന്നൈ : കോയമ്പത്തൂരിലെ ആശുപത്രികളിൽ പിപിഇ കിറ്റണിഞ്ഞ് കോവിഡ് വാർഡുകൾ സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. മുഖ്യമന്ത്രിയായ ശേഷം സ്‌റ്റാലിന്റെ ആദ്യ സന്ദർശമാണിത്. കോവിഡ് സാഹചര്യത്തിൽ ആശുപത്രികളിൽ സന്ദർശനം നടത്തരുതെന്ന നിരവധി...

മുൻനിര പോരാളികളിൽ മാദ്ധ്യമ പ്രവർത്തകരും; ഡിഎംകെ സർക്കാരിന്റെ ആദ്യ തീരുമാനം

ചെന്നൈ: മുൻനിര പോരാളികളിൽ മാദ്ധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തി തമിഴ്‌നാട് സർക്കാർ. ഡിഎംകെ അധികാരത്തിൽ വന്നതിനു ശേഷമുള്ള ആദ്യ തീരുമാനമാണിത്. ഡിഎംകെ പ്രസിഡണ്ട് എംകെ സ്‌റ്റാലിനാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 'പത്ര-ദൃശ്യ-ശ്രവ്യ മാദ്ധ്യമ പ്രവർത്തകർ ജീവൻ...

ചിലവില്ലാത്ത പബ്ളിസിറ്റി; സഹോദരിയുടെ വീട്ടിലെ റെയ്‌ഡിൽ പ്രതികരിച്ച് സ്‌റ്റാലിന്റെ മകൻ

ചെന്നൈ: സഹോദരിയുടെ വീട്ടിലെ റെയ്‌ഡിൽ പ്രതികരണവുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്‌റ്റാലിന്റെ മകനും പാർട്ടി നേതാവുമായ ഉദയനിധി സ്‌റ്റാലിൻ. കേന്ദ്ര നിർദേശ പ്രകാരം നടന്ന റെയ്‌ഡ്‌ ചിലര്‍ ഉദ്ദേശിച്ചതു പോലെ ഫലം കണ്ടില്ലെന്നും...

മോദിയുടെ അടിമകളാവാൻ ഉദ്ദേശമില്ല; റെയ്‌ഡിൽ പ്രതികരിച്ച് എംകെ സ്‌റ്റാലിന്‍

ചെന്നൈ: മകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ രൂക്ഷ വിമർശനം ഉന്നയിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്‌റ്റാലിന്‍. തന്റെ പേര് സ്‌റ്റാലിൻ എന്നാണ്. അടിയന്തരാവസ്‌ഥ അടക്കം ഇതിലും വലുത് അനുഭവിച്ചിട്ടുണ്ടെന്നും...

എംകെ സ്‌റ്റാലിന്റെ മകളുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌

ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എംകെ സ്‌റ്റാലിന്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥരുടെ റെയ്‌ഡ്‌. സ്‌റ്റാലിന്റെ മകൾ സെന്താമരൈയുടെ ചെന്നൈ നീലാങ്കരെയിലെ വീട്ടിലാണ് ആദായനികുതി റെയ്‌ഡ്‌ നടക്കുന്നത്. മരുമകൻ ശബരിശന്റെ സ്‌ഥാപനങ്ങളിൽ...

കമലയുടെ വരവിനായി തമിഴ്‌നാട് കാത്തിരിക്കുന്നു; യുഎസ് വൈസ് പ്രസിഡണ്ടിന് ‌സ്‌റ്റാലിന്റെ കത്ത്

ചെന്നൈ: നിയുക്‌ത യുഎസ് വൈസ് പ്രസിഡണ്ട് കമലാ ഹാരിസിന് തമിഴിൽ കത്തയച്ച് ഡിഎംകെ പ്രസിഡണ്ട് എംകെ സ്‌റ്റാലിൻ. ഡിഎംകെയുടെ രാഷ്‌ട്രീയ ആശയങ്ങൾക്ക് കമലയുടെ വിജയം പ്രചോദനം നൽകുന്നതായി സ്‌റ്റാലിൻ കുറിച്ചു. കത്തിന്റെ പകർപ്പ്...

‘അവർ തമിഴ് സംസ്കാരത്തിന്റെ ശത്രുക്കൾ, ദേശവിരുദ്ധർ ‘- ബിജെപിയെ കടന്നാക്രമിച്ച് സ്റ്റാലിൻ

ചെന്നൈ: ഡിഎംകെയെ വിമർശിച്ച ബിജെപി അദ്ധ്യക്ഷൻ ജെ.പി നഡ്ഡക്ക് മറുപടിയുമായി എം.കെ സ്റ്റാലിൻ. ബിജെപി തമിഴ് സംസ്കാരത്തിന്റെ ശത്രുക്കളാണെന്നും യഥാർത്ഥ ദേശവിരുദ്ധരാണെന്നും സ്റ്റാലിൻ വിമർശിച്ചു. രാജ്യത്തിന്റെ ഐക്യത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണ് ബിജെപിയെന്നും...
- Advertisement -