Fri, Jan 23, 2026
18 C
Dubai
Home Tags MM Mani

Tag: MM Mani

‘തെറ്റ് പറ്റി, അങ്ങനെ പറയാൻ പാടില്ലായിരുന്നു’; പരാമർശത്തിൽ തിരുത്തുമായി എംഎം മണി

ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ വോട്ടർമാരെ വിമർശിച്ച് നടത്തിയ വിവാദ പരാമർശത്തിൽ തിരുത്തുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം മണി. തനിക്ക് തെറ്റ് പറ്റി. അങ്ങനെ പറയാൻ പാടില്ലായിരുന്നു....

‘സാബുവിന് വല്ല മാനസിക പ്രശ്‌നവും ഉണ്ടായിരുന്നോ? ഞങ്ങളുടെ തലയിൽ കെട്ടിവെക്കേണ്ട’

തൊടുപുഴ: കട്ടപ്പന റൂറൽ ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിൽ നിക്ഷേപകൻ സാബു തോമസ് ജീവനൊടുക്കിയ സംഭവത്തിൽ വിവാദ പ്രസ്‌താവനയുമായി എംഎം മണി എംഎൽഎ. സൊസൈറ്റിക്ക് മുന്നിലെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട് എൽഡിഎഫിന്റെ നയവിശദീകരണ യോഗം...

‘ചുട്ട കശുവണ്ടിയെ നോക്കുന്നതുപോലെ’; എംഎം മണിക്ക് നേരെ വംശീയാധിക്ഷേപം

തൊടുപുഴ: എംഎം മണി എംഎൽഎക്ക് നേരെ കോൺഗ്രസ് നേതാവിന്റെ വംശീയാധിക്ഷേപം. ഇടുക്കി ഡിസിസി മുൻ സെക്രട്ടറിയും യുഡിഎഫ് ദേവികുളം നിയോജകമണ്ഡലം കൺവീനറുമായ ഒആർ ശശിയാണ് വിവാദ പരാമർശം നടത്തിയത്. എംഎം മണിയുടെ മുഖത്ത്...

‘ബ്യൂട്ടി പാർലറിൽ കയറി പൗഡറും പൂശി നടക്കുവാ, ഷണ്ഡൻ’; ഡീനിനെതിരെ എംഎം മണി

തൊടുപുഴ: ഇടുക്കി യുഡിഎഫ് സ്‌ഥാനാർഥി ഡീൻ കുര്യാക്കോസ്, മുൻ എംപി പിജെ കുര്യൻ എന്നിവർക്ക് എതിരെ അധിക്ഷേപ പരാമർശവുമായി എംഎം മണി എംഎൽഎ. ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും, ചത്തതിനൊക്കുവേ ജീവിച്ചിരിക്കുന്നതെന്നും എംഎം മണി...

‘പിജെ ജോസഫ് തൊടുപുഴക്കാരുടെ ഗതികേട്’; വ്യക്‌തി അധിക്ഷേപവുമായി എംഎം മണി

ഇടുക്കി: പിജെ ജോസഫ് എംഎൽഎക്കെതിരെ അധിക്ഷേപ പരാമർശവുമായി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎ മണി. തൊടുപുഴക്കാരുടെ ഗതികേടാണ് പിജെ ജോസഫ് എന്നാണ് എംഎം മണിയുടെ പരാമർശം. പിജെ ജോസഫ് നിയമസഭയിൽ...

കെകെ രമക്കെതിരായ അധിക്ഷേപ പരാമർശം; പ്രസ്‌താവന പിൻവലിച്ച് എംഎം മണി

തിരുവനന്തപുരം: കെകെ രമ എംഎൽഎക്കെതിരായ അധിക്ഷേപ പരാമർശം പിൻവലിച്ച് എംഎം മണി. വിധിയെന്ന പരാമർശം കമ്യൂണിസ്‌റ്റുകാരനായ താൻ പറയാൻ പാടില്ലായിരുന്നുവെന്ന് എംഎം മണി പ്രതികരിച്ചു. എംഎം മണിയുടെ പരാമർശം സ്‌പീക്കർ തള്ളിയതോടെയാണ് പ്രസ്‌താവന...

ആനി രാജക്ക് തന്റെ പാര്‍ട്ടി നേതാക്കളോടോ തന്നോടോ ചോദിക്കാമായിരുന്നു; എംഎം മണി

ഇടുക്കി: കെകെ രമ എംഎൽഎയെ ആക്ഷേപിച്ചുവെന്നത് സംബന്ധിച്ച് ആനി രാജക്ക് തന്റെ പാര്‍ട്ടിയുടെ നേതാക്കളോടോ തന്നോടോ ചോദിക്കാമായിരുന്നുവെന്ന് എംഎം മണി. കെകെ രമയെ ആക്ഷേപിച്ചിട്ടില്ല. ചിലതൊക്കെ പറയണം എന്ന് വിചാരിച്ചിരുന്നു. തെറ്റൊന്നും പറഞ്ഞിട്ടില്ലെന്നും...

ആനി രാജക്ക് എതിരായ പരാമർശം തിരുത്തണം; എംഎം മണിക്കെതിരെ എഐവൈഎഫ്

തിരുവനന്തപുരം: സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് ആം​ഗം ആനി രാജക്ക് എതിരായ പരാമർശത്തിൽ എംഎം മണിക്ക് എതിരെ വിമർശനവുമായി എഐവൈഎഫ്. എംഎം മണിയിൽ നിന്ന്‌ പക്വതയാർന്ന പ്രതികരണങ്ങളാണ് ഉണ്ടാകേണ്ടതെന്ന് എഐവൈഎഫ് പറഞ്ഞു. ആനി രാജക്ക് എതിരെയുള്ള...
- Advertisement -