Sat, Oct 18, 2025
33 C
Dubai
Home Tags Money scam

Tag: Money scam

എഐ വീഡിയോകൾ തട്ടിപ്പ്; നഷ്‌ടപ്പെട്ട പണം തിരിച്ചു പിടിച്ചു സൈബർ പോലീസ്

കോഴിക്കോട്: നിർമിത ബുദ്ധി (എഐ സാങ്കേതിക വിദ്യ) ഉപയോഗിച്ച് കോഴിക്കോട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്ത മുഴുവൻ പണവും തിരിച്ചു പിടിച്ചു സൈബർ ഓപ്പറേഷൻ വിഭാഗം. നിർമിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ...

വ്യാജ വാഹനാപകടങ്ങളുടെ മറവിൽ ലക്ഷങ്ങളുടെ ഇൻഷുറൻസ് തട്ടിപ്പ്; അന്വേഷണം മരവിപ്പിച്ചു

തിരുവനന്തപുരം: വ്യാജ വാഹനാപകടങ്ങളുടെ മറവിലെ ഇൻഷുറൻസ് തട്ടിപ്പ് കേസുകളില്‍ അന്വേഷണം മരവിപ്പിച്ച് ക്രൈം ബ്രാഞ്ച്. പോലീസ്- അഭിഭാഷക ബന്ധം വ്യക്‌തമായതോടെയാണ് നടപടി. പ്രതികളാക്കിയ പോലീസുകാരെയും അഭിഭാഷകരെയും അറസ്‌റ്റ്‌ ചെയ്യാൻ നടപടിയായിട്ടില്ല. കൂടുതല്‍ തട്ടിപ്പുകള്‍...

നിക്ഷേപത്തുകയുടെ മൂന്നിരട്ടി വാഗ്‌ദാനം; ക്രിപ്‌റ്റോ തട്ടിപ്പിൽ ഒരാൾ കൂടി അറസ്‌റ്റിൽ

കൊച്ചി: ക്രിപ്‌റ്റോ കറൻസി തട്ടിപ്പിൽ ഒരാളെ കൂടി പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. മൂവാറ്റുപുഴ സ്വദേശി വിനോദാണ് പോലീസ് പിടിയിലായത്. ക്രിപ്‌റ്റോ കറൻസിയിൽ പണം നിക്ഷേപിച്ചാൽ മാസങ്ങൾക്കുള്ളിൽ നിക്ഷേപത്തുകയുടെ മൂന്നിരട്ടി തിരിച്ച് കിട്ടുമെന്ന് വിശ്വസിപ്പിച്ച്...

യുകെ ജോലിയോ? ചിന്തിക്കാതെ ചാടി വീഴരുതേ! വാട്‍സ്ആപ് വഴി വൻ തട്ടിപ്പ്

വാട്‍സ്ആപ് വഴിയുള്ള പുതിയ ഫിഷിങ് ക്യാംപെയിൻ ഉപയോക്‌താക്കളെ വഞ്ചിക്കുന്നതായി റിപ്പോർട്. യുകെയിൽ ജോലി തേടുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തുന്നത്. ജോലിക്കായി രാജ്യത്തേക്ക് മാറാൻ തയ്യാറുള്ള വ്യക്‌തികൾക്ക് സൗജന്യ വിസയും മറ്റ് ആനുകൂല്യങ്ങളും വാഗ്‌ദാനം...

ഇൻകം ടാക്‌സ്‌ ഉദ്യോഗസ്‌ഥർ ചമഞ്ഞ് തട്ടിപ്പ്; ഒരാൾ പിടിയിൽ

കൊച്ചി: ആലുവയിൽ ആദായ നികുതി ഉദ്യോഗസ്‌ഥർ ചമഞ്ഞ് വീട്ടുകാരെ ബന്ദിയാക്കി സ്വർണവും പണവും തട്ടിയ സംഭവത്തിൽ ഒരാൾ ഗോവയിൽ പിടിയിൽ. ഗോവ സ്വദേശിയായ റെയിൽവേ ജീവനക്കാരൻ മൗലാലി ഹബീബുൽ ഷെയ്‌ഖ് (36) എന്നയാളാണ്...

കള്ളപ്പണം; ജാർഖണ്ഡ് ഖനന വകുപ്പ് സെക്രട്ടറി അറസ്‌റ്റിൽ

ന്യൂഡെൽഹി: മഹാത്‌മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ജാർഖണ്ഡ് ഖനന വകുപ്പ് സെക്രട്ടറി അറസ്‌റ്റിൽ. ഇന്നലെയും ഇന്നുമായി നടന്ന ചോദ്യം ചെയ്യലിനൊടുവിൽ ഇന്ന് വൈകീട്ടാണ് ഖനന വകുപ്പ് സെക്രട്ടറി പൂജ സിംഗാളിനെ...

കേരള പവർ ബോർഡ് സംസ്‌ഥാന കമ്മിറ്റിയിൽ നിന്ന് 12 ലക്ഷം തട്ടി; കേസ്

തിരുവനന്തപുരം: കേരള പവർ ബോർഡ് ഓഫീസേഴ്‌സ്‌ ഫെഡറേഷൻ സംസ്‌ഥാന കമ്മിറ്റിയുടെ ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കണ്ടോൺമെന്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘടനയുടെ സംസ്‌ഥാന ഭാരവാഹികളായിരുന്ന ബിജു...

പലിശ രഹിത വായ്‌പ വാഗ്‌ദാനം; ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ

ബത്തേരി: പലിശ രഹിത വായ്‌പ വാഗ്‌ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. ബീനാച്ചി കുറുക്കൻ വീട്ടിൽ നഫീസുമ്മയാണ് (47) അറസ്‌റ്റിലായത്‌. ബത്തേരി പോലീസിന് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ യുവതിയെ അറസ്‌റ്റ്...
- Advertisement -