Fri, Jan 23, 2026
22 C
Dubai
Home Tags Monsan Mavunkal

Tag: Monsan Mavunkal

മോൻസൺ മാവുങ്കലുമായി കെ സുധാകരന് ബന്ധമില്ല; കെ മുരളീധരൻ

തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് നടത്തി അറസ്‌റ്റിലായ മോൻസൺ മാവുങ്കലുമായി കെ സുധാകരന് ബന്ധമുണ്ടെന്ന ആരോപണം തള്ളി കെ മുരളീധരൻ എംപി. കേസ് സർക്കാർ അന്വേഷിക്കട്ടെ, ഫ്രോഡുകളെ സമൂഹത്തിൽ നിന്ന് ഇല്ലാതാക്കണമെന്നും കെ മുരളീധരൻ...

ചർച്ചകളിൽ പങ്കെടുക്കാം; നിലപാട് മാറ്റി കോൺഗ്രസ്

തിരുവനന്തപുരം: പുരാവസ്​തു തട്ടിപ്പിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ നേതാക്കൾ പങ്കെടുക്കരുതെന്ന നിലപാട് മാറ്റി കോൺഗ്രസ്. ചർച്ചകളിൽ പങ്കെടുക്കാൻ കെപിസിസി വക്‌താക്കൾക്ക് അനുമതി നൽകി. ചർച്ചകളിൽ കെപിസിസി അധ്യക്ഷൻ കെ...

ലോക്നാഥ് ബെഹ്റ അവധിയിലെന്ന് വാർത്ത; നിഷേധിച്ച് കെഎംആർഎൽ

കൊച്ചി: മുൻ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ലോക്നാഥ് ബെഹ്റ അവധിയിൽ പ്രവേശിച്ചെന്ന വാർത്ത നിഷേധിച്ച് കെഎംആർഎൽ. ലോക്നാഥ്‌ ബെഹ്റ അവധിയിൽ പ്രവേശിച്ചിട്ടില്ല എന്നാണ് കൊച്ചി മെട്രോ റെയിൽ‌ ലിമിറ്റഡിന്റെ ഔ​ദ്യോ​ഗിക വിശദീകരണം....

മോൻസൺ മാവുങ്കൽ; നേതാക്കളെ ചർച്ചകളിൽ നിന്ന് വിലക്കി കെപിസിസി

തിരുവനന്തപുരം: പുരാവസ്​തു തട്ടിപ്പിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കൽ വിഷയത്തിലെ ചാനൽ ചർച്ചകളിൽ പ​ങ്കെടുക്കരുതെന്ന് നേതാക്കൾക്ക് നിർദ്ദേശം നൽകി​ കെപിപിസി. മോൻസണുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരനുള്ള ബന്ധം വിവാദമായ സാഹചര്യത്തിലാണ് നടപടി. മോൻസൺ മാവുങ്കലിനെ...

തട്ടിപ്പുകേസ്; മോൻസൺ മൂന്ന് ദിവസത്തേക്ക് കൂടി ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ

കൊച്ചി: തട്ടിപ്പുകേസിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കാലിലെ മൂന്ന് ദിവസത്തേക്ക് കൂടി ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു. കൂടുതൽ തെളിവുകളും വിവരങ്ങളും ശേഖരിക്കാനുണ്ടെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കസ്‌റ്റഡി കാലാവധി നീട്ടിയത്....

പുരാവസ്‌തു തട്ടിപ്പ്; മോൻസനെതിരെ മൂന്ന് കേസുകൾ, അന്വേഷണം തുടരുന്നു

തിരുവനന്തപുരം: പുരാവസ്‌തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെതിരെ മൂന്ന് കേസുകൾ രജിസ്‌റ്റർ ചെയ്‌തുവെന്ന്‌ ക്രൈം ബ്രാഞ്ച് മേധാവി എഡിജിപി എസ്‌ ശ്രീജിത്ത് അറിയിച്ചു. പരാതിക്കാരിൽ നിന്ന് മോൻസൺ നാല്...

നയാപൈസ കൈയ്യിലില്ല, പാസ്‌പോർട്ട് ഇല്ല; ക്രൈം ബ്രാഞ്ചിന് മൊഴി നൽകി മോൻസൺ

തിരുവനന്തപുരം: നയാപൈസ കൈയ്യിലിൽ ഇല്ലെന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ ക്രൈം ബ്രാഞ്ചിനോട്. പണമെല്ലാം ധൂ‍ർത്തടിച്ചെന്നാണ് മോൻസൺ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞത്. പരാതിക്കാരിൽ നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ലെന്നും മോൻസൺ...

മോന്‍സൺ മാവുങ്കൽ തട്ടിപ്പ്; പുരാവസ്‌തു ശേഖരം പരിശോധിക്കുമെന്ന് മന്ത്രി

ആലപ്പുഴ: മോന്‍സൺ മാവുങ്കലിന്റെ പുരാവസ്‌തു ശേഖരം പരിശോധിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പോലീസ് ആവശ്യപ്പെട്ടാല്‍ പുരാവസ്‌തു വകുപ്പ് വിദഗ്‌ധ പരിശോധന നടത്തുമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സഹായം തേടുമെന്നും...
- Advertisement -