Fri, Jan 23, 2026
22 C
Dubai
Home Tags Monson mavunkal fraud case

Tag: monson mavunkal fraud case

മോൻസൺ മാവുങ്കൽ കേസ്; ‘പുരാവസ്‌തുക്കളുടെ’ ആധികാരികത പരിശോധിക്കാൻ കേന്ദ്രസംഘം

കൊച്ചി: മോൻസൺ മാവുങ്കലിന്റെ മ്യൂസിയത്തിൽ പുരാവസ്‌തുക്കളെന്ന പേരിൽ സൂക്ഷിച്ചവയുടെ ആധികാരികത കേന്ദ്ര ആർക്കിയോളജി സർവ്വെ ഉദ്യോഗസ്‌ഥർ പരിശോധിക്കുന്നു. കേസ് അന്വേഷണം നടത്തുന്ന ക്രൈം ബ്രാ‌ഞ്ചിന്റെ ആവശ്യപ്രകാരമാണ് ചെന്നൈയിൽ നിന്നുള്ള ഉദ്യോഗസ്‌ഥർ കൊച്ചിയിലെ വീട്ടിൽ...

മോന്‍സണ്‍ മാവുങ്കല്‍ കേസ്; നടി ശ്രുതി ലക്ഷ്‌മിയെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ നടി ശ്രുതി ലക്ഷ്‌മിയെ ഇഡി ചോദ്യം ചെയ്യുന്നു. കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് ശ്രുതി ലക്ഷ്‌മിയെ ചോദ്യം ചെയ്യുന്നത്. മോന്‍സണ്‍ മാവുങ്കലുമായി ശ്രുതി ലക്ഷ്‌മിക്ക് അടുത്ത ബന്ധമുണ്ടെന്ന് ഇഡി...

മോൻസൺ കേസ്; ക്രൈം ബ്രാഞ്ചും ഇഡിയും ഒരേസമയം അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പുരാവസ്‌തുക്കളുടെ മറവിൽ മോൻസൺ മാവുങ്കൽ നടത്തിയ തട്ടിപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും(ഇഡി) ഒരേസമയം അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. മോൻസന്റെ കള്ളപ്പണ ഇടപാടുകൾ ഇഡി അന്വേഷിക്കുമ്പോൾ മറ്റുകാര്യങ്ങൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് കോടതി...

ഹൈക്കോടതിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്‌റ്റ്; മുൻ ചീഫ് മജിസ്‌ട്രേറ്റിനെതിരെ നടപടി

കൊച്ചി: ഹൈക്കോടതിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്‌റ്റിട്ട തൊടുപുഴ മുൻ ചീഫ് മജിസ്‌ട്രേറ്റ് എസ് സുദീപിനെതിരെ നടപടിയുമായി ഹൈക്കോടതി. മോൻസൺ കേസിൽ ഫേസ്ബുക്കിലൂടെ ഹൈക്കോടതിയെ വിമർശിച്ച എസ് സുദീപിനോട് ഈ മാസം 23ന് നേരിട്ട്...

മോൻസന്റെ മ്യൂസിയത്തിൽ നിന്ന് സാധനങ്ങൾ കടത്താൻ ശ്രമം; നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കാലിന്റെ അറസ്‌റ്റിന്‌ പിന്നാലെ കലൂരിലെ വീട്ടിൽ ഉണ്ടായിരുന്ന സാധനങ്ങൾ കടത്താൻ ശ്രമം നടന്നുവെന്നതിന്റെ തെളിവുകൾ പുറത്ത്. ഖുർആൻ, ബൈബിൾ, സ്വർണപ്പിടിയുള്ള കത്തി തുടങ്ങിയവയാണ് കടത്താൻ...

മോൻസനുമായി ബന്ധം; മുൻ ചേർത്തല സിഐ ശ്രീകുമാറിന് സസ്‌പെൻഷൻ

തിരുവനന്തപുരം: പുരാവവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തിൽ മുൻ ചേർത്തല സിഐ ശ്രീകുമാറിന് സസ്‌പെൻഷൻ. മോൻസനുമായി അടുത്ത ബന്ധമുള്ള പോലീസ് ഉദ്യോഗസ്‌ഥനായ ശ്രീകുമാറിനെ അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് മേധാവി...

‘മോൻസനെ സംരക്ഷിക്കുന്നത് എന്തിന്’; സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസനെ സർക്കാർ സംരക്ഷിക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി. പോലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന കേസ് തീര്‍പ്പാക്കണമെന്ന് പറയുന്നത് എന്തടിസ്‌ഥാനത്തിൽ ആണെന്ന് കോടതി ചോദിച്ചു. മോന്‍സന്‍ കേസ് അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരെ...

പുരാവസ്‌തു തട്ടിപ്പ് കേസ്; പരാതിക്കാർക്ക് ഇഡി നോട്ടീസ് അയച്ചു

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കി ഇഡി. കേസിലെ പരാതിക്കാർക്ക് ഇഡി നോട്ടീസ് അയച്ചു. പരാതിക്കാരനാ‍യ യാക്കൂബിനാണ് നോട്ടീസ് ലഭിച്ചത്. രേഖകളുമായി മൊഴി നൽകാൻ ഹാജരാകണമെന്നാണ് ഇഡി നിർദേശിച്ചിട്ടുള്ളത്. മോൻസൺ മാവുങ്കൽ പ്രതിയായ...
- Advertisement -