Tag: monson mavunkal fraud case
പുരാവസ്‌തു തട്ടിപ്പ്; ഐജി ലക്ഷ്‌മണക്കെതിരെ നടപടിക്ക് ശുപാർശ
തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസിൽ ട്രാഫിക് ഐജി ലക്ഷ്‌മണക്കെതിരെ നടപടിക്ക് ശുപാർശ. കേസിലെ പ്രതി മോൻസൺ മാവുങ്കലിനെ ഐജി വഴിവിട്ട് സഹായിച്ചതായി ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ സ്‌ഥിരീകരിച്ചു. ഐജിക്കെതിരായ നടപടി ശുപാർശ ആഭ്യന്തരവകുപ്പ്...
മോന്‍സണ്‍ മാവുങ്കലുമായി ബന്ധം; ഐജിയ്‌ക്ക് എതിരെ നടപടി ഉണ്ടായേക്കും
തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടായിരുന്ന ഐജി ജി ലക്ഷ്‌മണിനെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകുമെന്ന് സൂചന. മോന്‍സണുമായി ഐജി ലക്ഷ്‌മണിന് അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
ഡിജിപി അനില്‍കാന്തിന്റെ റിപ്പോര്‍ട് അനുസരിച്ചായിരിക്കും...
വ്യാജരേഖ കേസ്; അന്വേഷണത്തോട് സഹകരിക്കാതെ മോന്‍സണ്‍, മൊഴികൾ കള്ളമെന്നും കണ്ടെത്തൽ
കൊച്ചി: വ്യാജരേഖ കേസില്‍ അന്വേഷണത്തോട് സഹകരിക്കാതെ മോന്‍സണ്‍ മാവുങ്കല്‍. മോന്‍സണ്‍ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ കളവാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. ഡിആര്‍ഡിഒ വ്യാജരേഖ കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ തെളിവുകള്‍ നശിപ്പിച്ചതായും...
15 ലക്ഷം തട്ടിയെന്ന പരാതി; മോൻസനെതിരെ ഒരു കേസ് കൂടി രജിസ്‌റ്റർ ചെയ്‌തു
കൊച്ചി: 15 ലക്ഷം തട്ടിയെന്ന പരാതിയിൽ മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കുടി രജിസ്‌റ്റർ ചെയ്‌തു. തൃശൂർ സ്വദേശി ഹനീഷ് ജോർജിന്റെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്.
നാല് പുരാവസ്‌തുക്കൾ മോൻസൺ വിൽക്കാൻ ഏൽപ്പിച്ചു....
പോക്‌സോ കേസ് ഇരയെ പൂട്ടിയിട്ട സംഭവം; ഇടപെട്ട് വനിതാ കമ്മീഷൻ
തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിലെ ഇരയായ പെൺകുട്ടിയെ ആശുപത്രിയിൽ പൂട്ടിയിട്ട സംഭവത്തിൽ വനിതാ കമ്മീഷൻ റിപ്പോർട് തേടി. ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോർട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് പോകുമെന്ന് വനിതാ...
മോൻസൺ പ്രതിയായ പോക്‌സോ കേസ്; കളമശേരി മെഡിക്കൽ കോളേജിനെതിരെ നടപടി
തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിലെ ഇരയായ പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്തു. ക്രൈം ബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. കളമശേരി മെഡിക്കൽ കോളേജിലെ വൈദ്യപരിശോധനയ്‌ക്കിടെ ഡോക്‌ടർമാർ പൂട്ടിയിട്ടെന്ന പരാതിയിലാണ് കേസ്.
മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകിയ...
മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; അന്വേഷണ റിപ്പോർട് ഇഡിയ്‌ക്ക് കൈമാറി
കൊച്ചി: മോൻസൺ മാവുങ്കലിനെതിരായ തട്ടിപ്പ് കേസ് അന്വേഷണ റിപ്പോർട് ക്രൈം ബ്രാഞ്ച് ഇഡിയ്‌ക്ക് കൈമാറി. മോൻസണിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച വിവരങ്ങളാണ് ഇഡിയ്‌ക്ക് കൈമാറിയത്. അന്വേഷണ റിപ്പോർട് സമർപ്പിക്കാൻ ഇഡി ക്രൈം ബ്രാഞ്ചിനോട്...
ഡിആർഡിഒ വ്യാജരേഖ; മോൻസൺ മാവുങ്കലിനെ ഇന്നും ചോദ്യം ചെയ്യും
കൊച്ചി: ഡിആർഡിഒയുടെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ പ്രതി മോൻസൺ മാവുങ്കലിനെ ക്രൈം ബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും. കളമശ്ശേരി ക്രൈം ബ്രാഞ്ച് യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാർത്ഥം...





































