Tag: Monson Mavunkal
മോൻസന്റെ വലയിൽ കൂടുതൽ പെൺകുട്ടികൾ; മാനേജർ ജിഷ്‌ണുവിന്റെ മൊഴി
കൊച്ചി: മോൻസൺ മാവുങ്കലിന്റെ പീഡനത്തിന് കൂടുതൽ പെൺകുട്ടികൾ ഇരയായിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് മാനേജർ ജിഷ്‌ണു. മോൻസൺ പറഞ്ഞതനുസരിച്ചാണ് പോക്‌സോ കേസിലെ ഇരയുടെ വീട്ടിൽ പോയതെന്നും ജിഷ്‌ണു വെളിപ്പെടുത്തി. മോൻസന്റെ പെൻഡ്രൈവ് നശിപ്പിച്ചത് ജിഷ്‌ണുവാണ്. ഇത്...
മോൻസന്റെ വീട്ടിലെ രഹസ്യ ക്യാമറകൾ പിടിച്ചെടുത്തു; പെൻഡ്രൈവ് കത്തിച്ചതിൽ ദുരൂഹത
കൊച്ചി: വ്യാജ പുരാവസ്‌തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിലെ ഒളിക്യാമറകൾ പിടിച്ചെടുത്തു. മോൻസന്റെ ഗസ്‌റ്റ് ഹൗസിലെ കിടപ്പുമുറിയിൽ നിന്നും സൗന്ദര്യ ചികിൽസാ കേന്ദ്രത്തിൽ നിന്നുമാണ് ക്യാമറകൾ...
മോൻസന്റെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറ; ഭീഷണി ഭയന്ന് മിണ്ടാതെ ഉന്നതർ
കൊച്ചി: വ്യാജ പുരാവസ്‌തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കാലിനെതിരെ ഞെട്ടിക്കുന്ന മൊഴി. മോൻസന്റെ വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറ വെച്ച് രഹസ്യമായി ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നുവെന്ന് മോൻസനെതിരെ പീഡനപരാതി നൽകിയ യുവതി...
മോൻസൺ മാവുങ്കൽ കേസ്; അനിത പുല്ലയിലിന്റെ മൊഴിയെടുത്തു
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രവാസി മലയാളി അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി. വീഡിയോ കോൺഫറൻസിംഗ് വഴി മൊഴിയെടുപ്പിൽ മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് അനിത പുല്ലയിലിനോട്...
മോന്‍സനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്; എറണാകുളം പ്രസ് ക്ളബ് സെക്രട്ടറിയെ ചോദ്യം ചെയ്‌തു
കൊച്ചി: മോന്‍സൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ് ക്ളബ്ബ് സെക്രട്ടറി പി ശശികാന്തിനെ ചോദ്യം ചെയ്‌തു. 10 ലക്ഷം രൂപ ഇദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തിയത് സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ എന്നാണ് വിവരം.
പുരാവസ്‌തു...
പുരാവസ്‌തു തട്ടിപ്പ്; മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നീട്ടി
കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നവംബർ മൂന്ന് വരെ നീട്ടി. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി. ജയിലിൽ കഴിയുന്ന പ്രതിയെ വീഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ...
മോന്‍സൺ മാവുങ്കലിനെതിരെ പോക്‌സോ കേസ്
കൊച്ചി: പുരാവസ്‌തു തട്ടിപ്പുകേസ് പ്രതി മോന്‍സൺ മാവുങ്കലിനെതിരെ പോക്‌സോ കേസ്. പഠന സഹായം വാഗ്‌ദാനം ചെയ്‌ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
2019ല്‍ മോന്‍സന്റെ കൊച്ചിയിലെ വസതിയില്‍ വെച്ചും കൊച്ചിയിലെ മറ്റൊരു വീട്ടില്‍ വെച്ചും...
ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്ന് അനിതാ പുല്ലയിൽ
ആലപ്പുഴ: മോൻസൻ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്ന് പ്രവാസി മലയാളി അനിതാ പുല്ലയിൽ. തട്ടിപ്പുകാരനെ പുറം ലോകത്ത് എത്തിച്ച തന്നെ മോശക്കാരി ആക്കാൻ ശ്രമിക്കുകയാണ്. പോലീസിന്റെ ശരിയായ അന്വേഷണത്തിൽ...






































