Tag: Monson Mavunkal
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ...
മോൻസനെതിരെ കൂടുതൽ കണ്ടെത്തലുകൾ; 4 വർഷത്തിനിടെ തട്ടിയെടുത്തത് 25 കോടി
കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കല്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കബളിപ്പിച്ച് കൈക്കലാക്കിയത് 25 കോടി രൂപയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. ബാങ്ക് ഇടപാടുകള്‍ ഒഴിവാക്കി ഇടപാടുകള്‍ നേരിട്ട് നടത്തിയെന്ന് ക്രൈം...
പുരാവസ്‌തു തട്ടിപ്പ്: സിബിഐ അന്വേഷണം വേണം; വിഎം സുധീരൻ
തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ മോൻസൺ മാവുങ്കലിന്റെ കേസ് സിബിഐ അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചു. സമൂഹത്തിൽ പലതലങ്ങളിലുള്ള ഉന്നതരുമായി ബന്ധമുള്ള മോൻസൺ...
മോന്‍സണുമായി ബന്ധം; ചേര്‍ത്തല സിഐക്ക് സ്‌ഥലം മാറ്റം
ആലപ്പുഴ: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന് സഹായം നല്‍കിയെന്ന ആരോപണം നേരിടുന്ന ചേര്‍ത്തല സിഐയെ സ്‌ഥലം മാറ്റി. സിഐ പി ശ്രീകുമാറിനെ പാലക്കാട് ക്രൈം ബ്രാഞ്ചിലേക്കാണ് സ്‌ഥലം മാറ്റിയത്. മോൻസൺ...
പുരാവസ്‌തു തട്ടിപ്പുകേസ്; മോൻസൺ മാവുങ്കൽ റിമാൻഡിൽ
കൊച്ചി: വ്യാജ പുരാവസ്‌തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെ റിമാൻഡ് ചെയ്‌തു. ഈ മാസം 9 വരെയാണ് മോൻസനെ റിമാൻഡ് ചെയ്‌തിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട്...
മോൻസൺ കേസ്; തട്ടിപ്പുകാർക്കൊപ്പം ഉദ്യോഗസ്‌ഥർ നൃത്തം ആടുന്നുവെന്ന് വി മുരളീധരൻ
കൊച്ചി: വ്യാജ പുരാവസ്‌തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രതി മോൻസൺ മാവുങ്കലുമായി അടുപ്പമുള്ള പ്രവാസി വനിതക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായി എന്ത് ബന്ധമാണുള്ളതെന്ന് മുരളീധരൻ ചോദിച്ചു.
മോൻസനെ...
വ്യാജ ചിത്രം പ്രചരിപ്പിച്ചു; നിയമനടപടി സ്വീകരിക്കുമെന്ന് എം സ്വരാജ്
കോഴിക്കോട്: പുരാവസ്‌തു തട്ടിപ്പിന്റെ പേരില്‍ അറസ്‌റ്റിലായ മോന്‍സണിനൊപ്പം നില്‍ക്കുന്ന തരത്തില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ചവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐഎം നേതാവ് എം സ്വരാജ്. നടന്‍ മമ്മൂട്ടിക്കൊപ്പം സ്വരാജ് നില്‍ക്കുന്ന ചിത്രമാണ്...
നടൻ വിക്രമിന്റെ പേരിലും മോൻസൺ തട്ടിപ്പ്; 50 കോടിയ്‌ക്ക് സ്‌ഥാപനം വാങ്ങാൻ ശ്രമം
കൊച്ചി: വ്യാജ പുരാവസ്‌തുക്കളുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെ കൂടുതൽ ആരോപണങ്ങൾ. തമിഴ് നടൻ വിക്രമിന്റെ പേരിലും മോൻസൺ തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് മട്ടാഞ്ചേരിയിലെ സ്‌ഥാപന...






































