Fri, Jan 23, 2026
20 C
Dubai
Home Tags Monson Mavunkal

Tag: Monson Mavunkal

പുരാവസ്‌തു തട്ടിപ്പ്; ഐജി ലക്ഷ്‌മണക്കെതിരെ നടപടിക്ക് ശുപാർശ

തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസിൽ ട്രാഫിക് ഐജി ലക്ഷ്‌മണക്കെതിരെ നടപടിക്ക് ശുപാർശ. കേസിലെ പ്രതി മോൻസൺ മാവുങ്കലിനെ ഐജി വഴിവിട്ട് സഹായിച്ചതായി ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ സ്‌ഥിരീകരിച്ചു. ഐജിക്കെതിരായ നടപടി ശുപാർശ ആഭ്യന്തരവകുപ്പ്...

മോന്‍സണ്‍ മാവുങ്കലുമായി ബന്ധം; ഐജിയ്‌ക്ക്‌ എതിരെ നടപടി ഉണ്ടായേക്കും

തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടായിരുന്ന ഐജി ജി ലക്ഷ്‌മണിനെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകുമെന്ന് സൂചന. മോന്‍സണുമായി ഐജി ലക്ഷ്‌മണിന് അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഡിജിപി അനില്‍കാന്തിന്റെ റിപ്പോര്‍ട് അനുസരിച്ചായിരിക്കും...

വ്യാജരേഖ കേസ്; അന്വേഷണത്തോട് സഹകരിക്കാതെ മോന്‍സണ്‍, മൊഴികൾ കള്ളമെന്നും കണ്ടെത്തൽ

കൊച്ചി: വ്യാജരേഖ കേസില്‍ അന്വേഷണത്തോട് സഹകരിക്കാതെ മോന്‍സണ്‍ മാവുങ്കല്‍. മോന്‍സണ്‍ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ കളവാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. ഡിആര്‍ഡിഒ വ്യാജരേഖ കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ തെളിവുകള്‍ നശിപ്പിച്ചതായും...

മോൻസൺ പ്രതിയായ പോക്‌സോ കേസ്; ഡോക്‌ടർമാരെ ചോദ്യം ചെയ്‌തു

കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ ആരോപണ വിധേയരായ ഡോക്‌ടര്‍മാരെ ചോദ്യം ചെയ്‌തു. കളമശേരി മെഡിക്കല്‍ കോളേജിലെ ഡോക്‌ടര്‍മാരെയാണ് ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്‌തത്‌. ആശുപത്രിയിലെ...

15 ലക്ഷം തട്ടിയെന്ന പരാതി; മോൻസനെതിരെ ഒരു കേസ് കൂടി രജിസ്‌റ്റർ ചെയ്‌തു

കൊച്ചി: 15 ലക്ഷം തട്ടിയെന്ന പരാതിയിൽ മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കുടി രജിസ്‌റ്റർ ചെയ്‌തു. തൃശൂർ സ്വദേശി ഹനീഷ് ജോർജിന്റെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. നാല് പുരാവസ്‌തുക്കൾ മോൻസൺ വിൽക്കാൻ ഏൽപ്പിച്ചു....

പോക്‌സോ കേസ് ഇരയെ പൂട്ടിയിട്ട സംഭവം; ഇടപെട്ട് വനിതാ കമ്മീഷൻ

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിലെ ഇരയായ പെൺകുട്ടിയെ ആശുപത്രിയിൽ പൂട്ടിയിട്ട സംഭവത്തിൽ വനിതാ കമ്മീഷൻ റിപ്പോർട് തേടി. ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോർട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് പോകുമെന്ന് വനിതാ...

മോൻസൺ പ്രതിയായ പോക്‌സോ കേസ്; കളമശേരി മെഡിക്കൽ കോളേജിനെതിരെ നടപടി

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിലെ ഇരയായ പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്തു. ക്രൈം ബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. കളമശേരി മെഡിക്കൽ കോളേജിലെ വൈദ്യപരിശോധനയ്‌ക്കിടെ ഡോക്‌ടർമാർ പൂട്ടിയിട്ടെന്ന പരാതിയിലാണ് കേസ്. മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകിയ...

പീഡന പരാതി; മോന്‍സണ്‍ മാവുങ്കലിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ മോന്‍സണ്‍ മാവുങ്കലിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. കളമശ്ശേരി ക്രൈം ബ്രാഞ്ച് യൂണിറ്റാണ് പോക്‌സോ കേസിൽ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനായി മോന്‍സനെ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയില്‍...
- Advertisement -