Fri, Jan 23, 2026
18 C
Dubai
Home Tags Monson Mavunkal_Pocso Case

Tag: Monson Mavunkal_Pocso Case

മോൻസൺ മാവുങ്കൽ കേസ്; ഐജി ലക്ഷ്‌മണക്കും മുൻ ഡിഐജിക്കും ക്രൈം ബ്രാഞ്ച് ഇന്ന് നോട്ടീസ്...

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ കേസിൽ പ്രതിചേർത്ത ഐജി ലക്ഷ്‌മൺ, റിട്ട. ഡിഐജി സുരേന്ദ്രൻ എന്നിവരെ ചോദ്യം ചെയ്യാനായി ക്രൈം ബ്രാഞ്ച് ഇന്ന് നോട്ടീസ് അയക്കും. ഇരുവരെയും കഴിഞ്ഞ ദിവസമാണ് കേസിൽ പ്രതിചേർത്തത്....

പോക്‌സോ കേസിൽ വയനാട്ടിൽ മദ്രസാ അധ്യാപകൻ അറസ്‌റ്റിൽ

ബത്തേരി: മദ്രസ അധ്യാപകനെ പോക്‌സോ കേസിൽ അറസ്‌റ്റ്‌ ചെയ്‌തു. നായ്‌ക്കെട്ടി ചിറക്കമ്പം തയ്യിൽ അബ്ദുല്ല(52)യാണ് അറസ്‌റ്റിലായത്‌. ഇയാൾ മറ്റു പെൺകുട്ടികളെ സമാനരീതിയിൽ ഉപദ്രവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നതിന്റെ ഭാഗമായി മദ്രസയിലെ കുട്ടികൾക്കിടയിൽ കൗൺസിലിങ്...

മോൻസൺ മാവുങ്കൽ കേസ്; ജാമ്യഹരജി തള്ളി കോടതി

കൊച്ചി: പുരാവസ്‌ത തട്ടിപ്പ്, പോക്‌സോ കേസുകളിൽ ജയിലിലായ മോൻസൺ മാവുങ്കലിന്റെ ജാമ്യഹരജികൾ ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതുൾപ്പടെ രണ്ട് പീഡനക്കേസുകളാണ് മോൻസൺ മാവുങ്കലിന്റെ പേരിലുള്ളത്. ജീവനക്കാരിയുടെ മകളെ...

മോൻസന്റെ ജാമ്യം; ഹൈക്കോടതി വിധി പറയാൻ മാറ്റി

കൊച്ചി: പോക്‌സോ ഉൾപ്പടെയുള്ള കേസുകളിൽ മോൻസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും വിവാഹിതയായ യുവതിയെ പീഡിപ്പിച്ച കേസിലുമാണ് മോൻസൺ ജാമ്യം തേടിയത്. ജാമ്യാപേക്ഷയിൽ കോടതി...

മോൻസൺ കേസ്; മോഹൻലാൽ നേരിട്ട് ഹാജരാകണം, നോട്ടീസയച്ച് ഇഡി

കൊച്ചി: മോൻസൺ മാവുങ്കൽ കേസിൽ നടൻ മോഹൻലാലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നോട്ടീസ്. മോൻസന്റെ മ്യൂസിയം സന്ദർശന കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയത്. അടുത്ത ആഴ്‌ച മൊഴി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പുരാവസ്‌തുതട്ടിപ്പ് നടത്തിയ മോൻസൺ...

മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്‌റ്റർ ചെയ്‌ത്‌ ക്രൈം ബ്രാഞ്ച്. 86 ലക്ഷം രൂപയുടെ ആഢംബര കാറുകൾ തട്ടിയെടുത്തതിനാണ് കേസ്. ബെംഗളൂരു സ്വദേശിയും മഹാബലേശ്വർ കാർ...

മോൻസൺ കേസ്; ക്രൈം ബ്രാഞ്ചും ഇഡിയും ഒരേസമയം അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പുരാവസ്‌തുക്കളുടെ മറവിൽ മോൻസൺ മാവുങ്കൽ നടത്തിയ തട്ടിപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും(ഇഡി) ഒരേസമയം അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. മോൻസന്റെ കള്ളപ്പണ ഇടപാടുകൾ ഇഡി അന്വേഷിക്കുമ്പോൾ മറ്റുകാര്യങ്ങൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് കോടതി...

മോൻസന്റെ മ്യൂസിയത്തിൽ നിന്ന് സാധനങ്ങൾ കടത്താൻ ശ്രമം; നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കാലിന്റെ അറസ്‌റ്റിന്‌ പിന്നാലെ കലൂരിലെ വീട്ടിൽ ഉണ്ടായിരുന്ന സാധനങ്ങൾ കടത്താൻ ശ്രമം നടന്നുവെന്നതിന്റെ തെളിവുകൾ പുറത്ത്. ഖുർആൻ, ബൈബിൾ, സ്വർണപ്പിടിയുള്ള കത്തി തുടങ്ങിയവയാണ് കടത്താൻ...
- Advertisement -