Mon, Oct 20, 2025
34 C
Dubai
Home Tags MSF Haritha

Tag: MSF Haritha

രാജിവെക്കാൻ ഒരുങ്ങി ഹരിത നേതാക്കൾ, നാളെ വാർത്താസമ്മേളനം; എംഎസ്എഫിൽ പൊട്ടിത്തെറി

മലപ്പുറം: സ്‌ത്രീത്വത്തെ അപമാനിച്ച എംഎസ്‌എഫ് നേതാക്കൾക്കെതിരെ പരാതിപ്പെട്ട ഹരിത സംസ്‌ഥാന കമ്മിറ്റിയെ മരവിപ്പിച്ചതിന് പിന്നാലെ പ്രതിസന്ധി കടുക്കുന്നു. ഹരിത സംസ്‌ഥാന ഭാരവാഹികൾ രാജിവെക്കാനാണ് പുതിയ തീരുമാനം. പ്രഖ്യാപനം നാളത്തെ വാർത്താ സമ്മേളനത്തിൽ നടത്തും. ജില്ലാ...

പാർട്ടിയെ കുറ്റപ്പെടുത്തരുത്; ‘ഹരിത’യെ പിരിച്ചുവിട്ടിട്ടില്ലെന്ന് എംഎസ്‌എഫ്‌ ജനറൽ സെക്രട്ടറി

മലപ്പുറം: ഹരിത നേതൃത്വത്തെ പിരിച്ചുവിട്ടിട്ടില്ലെന്ന് എംഎസ്‌എഫ് സംസ്‌ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ. മുസ്‌ലിം ലീ​ഗിന്റെയും എംഎസ്‌എഫിന്റെയും നിർണായക ഘടകമാണ് ഹരിതയെന്ന് ലത്തീഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. എംഎസ്‌എഫും മുസ്‌ലിം ലീ​ഗും സ്‌ത്രീ വിരുദ്ധമാണെന്ന്...

‘താലിബാനുമായി വലിയ വ്യത്യാസമൊന്നുമില്ല’; ലീഗിനെതിരെ ആഞ്ഞടിച്ച് വിപി സുഹറ

മലപ്പുറം: എംഎസ്‌എഫ് വനിതാ വിഭാഗമായ ഹരിതയുടെ പ്രവർത്തനം മരവിപ്പിച്ച മുസ്‌ലിം ലീഗ് നടപടിക്കെതിരെ മുസ്‌ലിം സ്‌ത്രീ വിമോചക പ്രവർത്തക വിപി സുഹറ. ഹരിത നേതാക്കളുടെ പരാതിയിൽ നടപടിയെടുക്കുന്നതിന് പകരം സ്‌ത്രീകളെ അപമാനിക്കുന്ന നടപടിയാണ്...

‘ഹരിത’ സംസ്‌ഥാന കമ്മിറ്റി പിരിച്ചു വിടാൻ നീക്കം

കോഴിക്കോട്: എംഎസ്‌എഫ്‌ വനിതാ വിഭാഗമായ ഹരിതയുടെ സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിടാൻ ആലോചന. ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയുമായി ഹരിത വനിതാ കമ്മീഷനെ സമീപിച്ചത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് മുസ്‌ലിം ലീഗ് നേതൃത്വം ചൂണ്ടികാണിക്കുന്നു. ആരോപണ...

പരാതി പിൻവലിക്കണം; ‘ഹരിത’ നേതാക്കൾക്ക് അന്ത്യശാസനം നൽകി മുസ്‌ലിം ലീഗ്

മലപ്പുറം: ലൈംഗിക അധിക്ഷേപം നേരിട്ടെന്ന പരാതി അടിയന്തരമായി പിൻവലിക്കണമെന്ന് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയോട് മുസ്‌ലിം ലീഗ് നേതൃത്വം. നാളെ രാവിലെ പത്ത് മണിക്കുള്ളിൽ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്നാണ് മുസ്‌ലിം...

എംഎസ്എഫ് നേതാക്കൾക്ക് എതിരായ പരാതിയിൽ ഇടപെട്ട് ലീഗ്; ഹരിത നേതാക്കളുമായി പാണക്കാട് ചർച്ച

മലപ്പുറം: എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെയുള്ള വിദ്യാർഥിനി വിഭാഗമായ ‘ഹരിത’ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ ഇടപെട്ട് മുസ്‌ലിം ലീഗ്. ഹരിത നേതാക്കളെ ലീഗ് ചർച്ചക്ക് വിളിച്ചു. ഹരിത നേതാക്കള്‍ പരാതിയുമായി വനിതാ കമ്മീഷനെ...

ഹരിത നേതാക്കളുടെ പരാതി; തീരുമാനം ഉടനെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: എംഎസ്‌എഫ് ഹരിത നേതാക്കളുടെ പരാതിയിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തിൽ വിശദമായി ചർച്ച നടത്തിയ ശേഷം തീരുമാനം പ്രഖ്യാപിക്കും. വനിതാ നേതാക്കളുടെ...

പരാതി പിൻവലിച്ചാൽ നവാസിനെതിരെ നടപടി എടുക്കാമെന്ന് ലീഗ്

മലപ്പുറം: എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെയുള്ള വിദ്യാർഥിനി വിഭാഗമായ ‘ഹരിത’ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിച്ചാൽ എംഎസ്‌എഫ് സംസ്‌ഥാന അധ്യക്ഷൻ പികെ നവാസിന് എതിരെ നടപടി എടുക്കാമെന്ന് മുസ്‌ലിം ലീഗ്. എന്നാല്‍ നേരത്തെ...
- Advertisement -