Fri, Sep 20, 2024
36 C
Dubai
Home Tags MSF Haritha

Tag: MSF Haritha

‘ഹരിത’ നേതാക്കൾ പരാതി നൽകിയത് അച്ചടക്ക ലംഘനം; മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി

മലപ്പുറം: മുസ്‌ലിം ലീഗ് വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്റെ നേതാക്കള്‍ക്ക് എതിരെയുള്ള വിദ്യാർഥിനി വിഭാഗമായ ‘ഹരിത’യുടെ പരാതി അച്ചടക്ക ലംഘനമാണെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. പാർടിക്ക് ലഭിച്ച പരാതിയിൽ തുടർ...

‘ഹരിത’യുടെ പരാതിക്ക് പിന്നിൽ അജണ്ട; എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട്

തിരുവനന്തപുരം: എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വനിതാ നേതാക്കൾ പരാതി നൽകിയതിൽ പ്രതികരണവുമായി എംഎസ്‌എഫ് സംസ്‌ഥാന അധ്യക്ഷൻ പികെ നവാസ്. തനിക്കെതിരായ പരാതിക്ക് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്ന് നവാസ് ആരോപിച്ചു. ഹരിതയിലെ പ്രശ്‌നങ്ങള്‍ മലപ്പുറം ജില്ലാ...

എംഎസ്എഫ് നേതാക്കളുടേത് സാംസ്‌കാരിക കേരളത്തിന് ചേരാത്ത പദപ്രയോഗം; ഷാഹിദാ കമാൽ

തിരുവനന്തപുരം: മുസ്‌ലിം ലീഗ് വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്റെ നേതാക്കള്‍ക്ക് എതിരെയുള്ള വിദ്യാർഥിനി വിഭാഗമായ 'ഹരിത'യുടെ പരാതി ലഭിച്ചതായി വനിതാ കമ്മീഷൻ. വനിതാ സഹപ്രവര്‍ത്തകരെ അപമാനിച്ചു കൊണ്ടുള്ള എംഎസ്എഫ് നേതാക്കളുടെ പദപ്രയോഗം സാംസ്‌കാരിക കേരളത്തിന്...

സ്‌ത്രീകളോട് ലൈംഗിക ചുവയോടെ സംസാരിക്കുന്നു; എംഎസ്‌എഫ് നേതൃത്വത്തിനെതിരെ പരാതി

മലപ്പുറം: എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വനിതാ കമ്മീഷന് പരാതി നൽകി വനിതാ നേതാക്കൾ. എംഎസ്‌എഫിന്റെ വനിതാ വിഭാഗമായ ഹരിതയിലെ പത്തോളം സംസ്‌ഥാന ഭാരവാഹികളാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. സംസ്‌ഥാന പ്രസിഡണ്ട് ഉൾപ്പടെയുള്ളവർക്ക് എതിരെയാണ് പരാതി. സ്‌ത്രീവിരുദ്ധ...

സ്‌ത്രീവിരുദ്ധ പരാമർശം; എംഎസ്എഫ് നേതാക്കൾക്കെതിരെ വിദ്യാര്‍ഥിനി സംഘടന

കോഴിക്കോട്: മുസ്‌ലിം ലീഗ് വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്റെ നേതാക്കള്‍ക്കെതിരെ പരാതിയുമായി വിദ്യാർഥിനി വിഭാഗമായ ഹരിത. എംഎസ്എഫ് സംസ്‌ഥാന നേതാക്കളുടെ സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഹരിത സംസ്‌ഥാന പ്രസിഡണ്ട് മുഫീദ തസ്‌നിയും ജനറല്‍...
- Advertisement -