Tag: Mullapperiyar Dam Open
മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പിൽ നേരിയ കുറവ്
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തി. പരമാവധി സംഭരണ ശേഷി വരെ ജലനിരപ്പ് ഉണ്ടായിരുന്ന അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ 141.95 അടിയായി കുറഞ്ഞു. ഇന്നലെ വരെ 142 അടി ആയിരുന്നു...
കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല; മുന്നറിയിപ്പില്ലാതെ വീണ്ടും ഡാം തുറന്നു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലെത്തിയപ്പോൾ 3 സ്‌പിൽവേ ഷട്ടറുകൾ കൂടി തുറന്ന് തമിഴ്‌നാട്. രാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നു വിടരുതെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാതെയാണ് കൂടുതൽ ഷട്ടറുകൾ...
മുല്ലപ്പെരിയാറിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയര്‍ന്നു
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയര്‍ന്നു. നിലവില്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. 841 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും...
മുല്ലപ്പെരിയാർ; ജലനിരപ്പ് 141.95 അടി, ഒരു ഷട്ടർ ഒഴികെ ബാക്കിയുള്ളവ അടച്ചു
ഇടുക്കി: ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തിയതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒരു ഷട്ടർ ഒഴികെ ബാക്കിയെല്ലാം അടച്ചു. 141.95 അടി ജലമാണ് നിലവിൽ അണക്കെട്ടിലുള്ളത്. ഇന്നലെ രാത്രിയോടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ തമിഴ്‌നാട്...
മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറയുന്നു; ഷട്ടറുകൾ അടച്ചു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. 141.8 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ തുറന്നിരുന്ന ഒരു ഷട്ടർ ഒഴികെ ബാക്കി ഷട്ടറുകളെല്ലാം അടച്ചു. നിലവില്‍ മൂന്നാം നമ്പര്‍ ഷട്ടര്‍ 10 സെന്റിമീറ്റര്‍ മാത്രമാണ്...
മുല്ലപ്പെരിയാറിൽ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു; 8000 ഘനയടി വെള്ളമൊഴുകുന്നു
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ ആകെ പത്ത് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. വേണ്ടി വന്നാൽ സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിക്കുമെന്നും പോലീസ്, റവന്യൂ തുടങ്ങി വിവിധ ഉദ്യോഗസ്‌ഥരെ വിന്യസിക്കുമെന്നും മന്ത്രി...
മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്റെ നടപടി കോടതിയലക്ഷ്യം; മന്ത്രി റോഷി അഗസ്‌റ്റിൻ
ഇടുക്കി: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന തമിഴ്‌നാടിന്റെ നടപടിയില്‍ അതൃപ്‌തിയറിയിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍. തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാത്ത നടപടിയാണ് ഉണ്ടായത്.
മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്നതും വെളളം...
മുല്ലപ്പെരിയാർ; ജലനിരപ്പ് 142 അടി, ഒൻപത് ഷട്ടറുകളും അടച്ചു
ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ തുറന്ന 10 ഷട്ടറുകളിൽ 9 എണ്ണവും അടച്ചു. നിലവിൽ ഒരു ഷട്ടർ മാത്രമാണ് തുറന്നട്ടുള്ളത്. ഇത് 10 സെന്റീമീറ്റർ ഉയർത്തി സെക്കന്റിൽ 493 ഘനയടി...






































