Fri, Jan 23, 2026
17 C
Dubai
Home Tags Mullapperiyar Dam Open

Tag: Mullapperiyar Dam Open

മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. നിലവിൽ പരമാവധി സംഭരണ ശേഷിയായ 142 അടിയിലാണ് അണക്കെട്ടിലെ ജലനിരപ്പ് തുടരുന്നത്. ഇതേ തുടർന്ന് അണക്കെട്ടിലെ 6 സ്‌പിൽവേ ഷട്ടറുകൾ തുറന്നിട്ടുണ്ട്. 30 സെന്റീമീറ്റർ വീതമാണ്...

മുല്ലപ്പെരിയാറിൽ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്‌നാട് വീണ്ടും കുറച്ചു

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്‌നാട് വീണ്ടും കുറച്ചു. സെക്കന്റിൽ 950 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് ഇപ്പോൾ കൊണ്ടു പോകുന്നത്. സ്‌പിൽവേയിൽ 30 സെന്റിമീറ്റർ ഉയർത്തിയ ഷട്ടറുകളിൽ ഒരെണ്ണം പത്തു...

മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ അടച്ചു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ അടച്ചു. ഇപ്പോൾ അഞ്ച് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് തുറന്നിരിക്കുന്നത്. നിലവില്‍ 141.50 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. കനത്തമഴയെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ...

ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ ഡാമിൽ രണ്ട് ഷട്ടറുകൾ കൂടി തുറന്നു

ഇടുക്കി: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു. വൃഷ്‌ടി പ്രദേശങ്ങളിൽ മഴ ശക്‌തമായതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നത്. തുടർന്ന് 141.55 അടിയായി ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ്...

മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പിൽ വീണ്ടും വർധന

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ വീണ്ടും ഉയർച്ച. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെയാണ് വീണ്ടും ജലനിരപ്പ് ഉയർന്നത്. നിലവിൽ 141.10 അടി ജലമാണ് ഡാമിലുള്ളത്. ഇതോടെ ഡാമിന്റെ ഒരു ഷട്ടർ 10 സെന്റീമീറ്റർ തുറന്ന്...

ജലനിരപ്പ് 141.05 അടി; മുല്ലപ്പെരിയാറിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രണ്ട് ഷട്ടറുകൾ കൂടി തുറന്നു. റൂൾ കർവ് പിന്നിട്ട് 141.05 അടിയായി നിലനിൽക്കുകയാണ് ഇപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. നിലവിൽ ഡാമിലെ മൂന്ന് ഷട്ടറുകളാണ്...

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്‌പിൽവേ ഷട്ടറുകൾ തുറന്നു. ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഇന്ന് രാവിലെ എട്ട് മണിക്ക് ഡാം തുറക്കാൻ തമിഴ്‌നാട് തീരുമാനിച്ചത്. ഡാമിന്റെ മൂന്ന്, നാല് ഷട്ടറുകൾ 30 സെന്റീമീറ്റർ...
- Advertisement -