Tag: Mullapperiyar Dam
വെള്ളം കുറയുന്നില്ല, തമിഴ്‌നാട് കൂടുതൽ ജലം കൊണ്ടുപോകണം; റോഷി അഗസ്‌റ്റിൻ
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നില്ലെന്നും കൂടുതൽ വെള്ളം തമിഴ്‌നാട് കൊണ്ടു പോകണമെന്നും മന്ത്രി റോഷി അഗസ്‌റ്റിൻ. റൂൾ കർവിലേക്ക് ജലനിരപ്പ് എത്തിക്കണം. റൂൾ കർവിലേക്ക് എത്തിക്കാത്തത് ആശങ്ക ഉണ്ടാക്കുന്നുണ്ട് എന്നും അദ്ദേഹം...
മുല്ലപ്പെരിയാറില്‍ പുതിയ ഡാം; ആവശ്യവുമായി ഡിഎംകെ കേരള ഘടകം
ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യവുമായി ഡിഎംകെ ഇടുക്കി ഘടകം. പുതിയ ഡാം എന്ന ആവശ്യം പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ സ്‌റ്റാലിനെ അറിയിക്കാനാണ് തീരുമാനം. അടുത്ത ആഴ്‌ച സ്‌റ്റാലിനുമായി കൂടിക്കാഴ്‌ച നടത്താന്‍...
മുല്ലപ്പെരിയാർ ഡാമിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നു; ആശങ്ക വേണ്ടെന്ന് സർക്കാർ
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ ഒരു സ്‌പിൽവേ ഷട്ടർ കൂടി തുറന്നു. മൂന്നാമത്തെ ഷട്ടർ 30 സെന്‍റിമീറ്ററാണ് ഉയർത്തിയത്. ഇതുവഴി 275 ഘനയടി വെള്ളം കൂടുതലായി ഒഴുകുന്നു. ഇതോടെ പുറത്തേക്കൊഴുകുന്ന വെള്ളം 825 ഘനയടിയായി...
മുല്ലപ്പെരിയാർ; രാഷ്‌ട്രീയ പരിഹാരം കാണുന്നതിൽ സർക്കാർ പരാജയമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ രാഷ്‌ട്രീയ പരിഹാരം കാണുന്നതിൽ സർക്കാർ പരാജയമെന്ന് പ്രതിപക്ഷം. നിയമപരമായ ഇടപെടലുകളിൽ വീഴ്‌ച സംഭവിച്ചെന്ന് കെ ബാബു നിയമസഭയിൽ പറഞ്ഞു.
കേരളം ചെയ്‌തത് നയതന്ത്ര വിഡ്ഢിത്തമെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ ആരോപണം. സംസ്‌ഥാനത്തിന്റെ...
ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കെഎസ്ഇബി
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ രണ്ട് സ്‌പിൽവേ ഷട്ടറുകൾ തുറന്നെങ്കിലും അധിക ജലം ഒഴുകിയെത്താത്ത സാഹചര്യത്തിൽ ഇടുക്കി ഡാം അടിയന്തരമായി തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി അധികൃതർ. മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം ഉൾകൊള്ളാനുള്ള പര്യാപ്‌തത നിലവിൽ ഇടുക്കി...
ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു
ഇടുക്കി: ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിന്റെ ഭാഗമായാണ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നത്.
കണ്‍ട്രോള്‍ റൂം നമ്പറുകള്‍: പീരുമേട് താലൂക്ക്: 04869232077, ഇടുക്കി: 04862 235361,...
ആശങ്ക വേണ്ട, ഏത് സാഹചര്യവും നേരിടാൻ തയ്യാർ; റവന്യൂ മന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഏത് തരത്തിലുള്ള അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാണ്. ഷട്ടറുകള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനും ജനങ്ങളെ...
മുല്ലപ്പെരിയാര്‍: ഷട്ടറുകള്‍ തുറന്നു; ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നു. ഇന്ന് രാവിലെ 7.25നാണ് ഷട്ടറുകൾ തുറന്നത്. ആദ്യം ഏഴു മണിക്കാണ് നിശ്‌ചയിച്ചിരുന്നത് എങ്കിലും സാങ്കേതിക തടസം മൂലം വൈകുകയായിരുന്നു.
അണക്കെട്ടിന്റെ 3, 4 എന്നീ...






































