Tag: murder case
ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവം; മൂന്ന് പേർ അറസ്‌റ്റിൽ
ഇടുക്കി: നായാട്ടിനിടെ വെടിയേറ്റ് മരിച്ച ആദിവാസി യുവാവിനെ കുഴിച്ച് മൂടിയ സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. സാംജി, ജോമി, മുത്തയ്യ എന്നിവരാണ് പിടിയിലായത്. ഇടുക്കി ഇരുപതേക്കർ കുടിയിൽ മഹേന്ദ്രനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇയാളുടെ...
കൊലക്കേസ് പ്രതി പുലര്‍ച്ചെ ജയില്‍ചാടി; രാത്രിയില്‍ വീട്ടുപരിസരത്തു വെച്ച് പിടിയിലായി
കോട്ടയം: യുവാവിനെ കൊന്ന് കോട്ടയം ഈസ്‌റ്റ് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുചെന്നിട്ട കേസിലെ പ്രതികളിലൊരാള്‍ രാവിലെ ജയില്‍ചാടി. അന്വേഷണത്തിനൊടുവില്‍ രാത്രിയില്‍ പോലീസ് ഇയാളെ പിടികൂടി. മീനടം പാറമ്പുഴ കവല മോളയില്‍ ബിനുമോനാണ് (36) ജില്ലാ...
പാലക്കാട് അനസ് വധം; ഒരു പോലീസുകാരൻ അറസ്‌റ്റിൽ
പാലക്കാട്: അനസിന്റെ കൊലപാതകത്തിൽ രണ്ട് പ്രതികളും അറസ്‌റ്റിൽ. മുഖ്യപ്രതി ഫിറോസിന്റെ സഹോദരനും പോലീസുകാരനുമായ റഫീക്കിനെ ഇന്നലെ രാത്രി പോലീസ് അറസ്‌റ്റ് ചെയ്‌തു. കേസിൽ റഫീഖിന്റെ പങ്ക് ചോദ്യം ചെയ്യലിലൂടെ ബോധ്യപ്പെട്ട ശേഷമാണ് പോലീസ്...
18കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
തിരുവനന്തപുരം: യുവതിയെ കൊന്ന് യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം കല്ലറ സ്വദേശി സുമി (18)യാണ് കൊല്ലപ്പെട്ടത്. കീഴായിക്കോണം സ്വദേശി ഉണ്ണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഉണ്ണി യുവതിയുടെ...
മദ്യപിച്ച് വഴക്കുണ്ടാക്കി, പൊരിവെയിലത്ത് കെട്ടിയിട്ട് പിതാവ്; മകൻ മരിച്ചു
ഭുവനേശ്വർ: സ്‌ഥിരമായി മദ്യപിച്ച് എത്തി വീട്ടിൽ പ്രശ്‌നമുണ്ടാക്കുന്ന മകന് പിതാവ് നൽകിയ ശിക്ഷ കലാശിച്ചത് മരണത്തിൽ. മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ പിതാവ് പ്‌ളാസ്‌റ്റിക് കവറിൽ പൊതിഞ്ഞ് പൊരിവെയിലത്ത് കെട്ടിയിട്ടതാണ് ദാരുണ സംഭവത്തിന് ഇടയാക്കിയത്....
തൊടുപുഴയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; സുഹൃത്ത് അറസ്‌റ്റിൽ
ഇടുക്കി: തൊടുപുഴ ഒളമറ്റത്ത് യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ഒളമറ്റം സ്വദേശി മുണ്ടക്കൽ മജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തും ഒളമറ്റം സ്വദേശിയുമായ നോബിൾ തോമസിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇരുവരും...
യുപിയിൽ ഗർഭിണിയായ അധ്യാപികയെ കുത്തിക്കൊന്നു; അന്വേഷണത്തിന് പ്രത്യേക സംഘം
അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിൽ സ്‌കൂൾ അധ്യാപികയെ കുത്തിക്കൊന്നു. സുപ്രിയ വർമ എന്ന 31കാരിയാണ് കൊല്ലപ്പെട്ടത്. കോട്വാലി പ്രദേശത്തെ ശ്രീരാം പുരം കോളനിയിലെ വീട്ടിലാണ് സംഭവം നടന്നത്. കൊലപാതകം നടന്ന സമയം വീട്ടിൽ തനിച്ചായിരുന്നു...
തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന സംഭവം; രണ്ടുപേർ അറസ്‌റ്റിൽ
തിരുവനന്തപുരം: ജില്ലയിൽ വീണ്ടും ഗുണ്ടാ ആക്രമണം. ഗുണ്ടാപ്പകയെ തുടർന്ന് കൊലപാതക കേസ് പ്രതിയായ വിഷ്‌ണു എന്ന മണിച്ചനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജിൽ വച്ച് ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിൽ...




































