Fri, Jan 23, 2026
18 C
Dubai
Home Tags Murder case

Tag: murder case

പൊതുവാച്ചേരിയിലേത് കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞു

കണ്ണൂർ: പൊതുവാച്ചേരിയിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത് കണ്ണൂർ സ്വദേശി പ്രജീഷ് എന്നയാളുടെ മൃതദേഹമെന്ന് സ്‌ഥിരീകരിച്ചു. സംഭവം കൊലപാതകമാണെന്നും പോലീസ് അറിയിച്ചു. മരം മോഷണ കേസിൽ പോലീസിന് വിവരങ്ങൾ നൽകിയ ആളാണ് കൊല്ലപ്പെട്ട പ്രജീഷ്....

അമ്മയെ കിണറ്റിൽ തള്ളിയിട്ട് കൊന്നു; മകൻ അറസ്‌റ്റിൽ

മാള: തൃശൂർ മാളയിൽ അമ്മയെ മകൻ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. കണക്കൻ കുഴി സുബ്രന്റെ ഭാര്യ അമ്മിണിയാണ് (70) മരിച്ചത്. മകൻ രമേശനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്...

മകളെ പീഡിപ്പിച്ചയാളെ നടുറോഡിൽ വെട്ടിക്കൊന്നു; അച്ഛൻ അറസ്‌റ്റിൽ

രാജ്‌കോട്ട്: മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ നടുറോഡിൽ അച്ഛൻ വെട്ടിക്കൊന്നു. ഗുജറാത്തിലെ രാജ്‌കോട്ട് കനക്‌നഗർ സ്വദേശി വിജയ്മേർ (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെയും സഹായിയായ ഇയാളുടെ സുഹൃത്ത് ദിനേശ്...

കൊലക്കളമായി തൃശൂർ; മധ്യവയസ്‌കനെ കുത്തിക്കൊന്നു

തൃശൂർ: തിരുവോണ ദിനത്തിൽ കൊലക്കളമായി മാറി തൃശൂർ. രണ്ട് കൊലപാതകങ്ങളാണ് ഇന്ന് ജില്ലയിൽ നടന്നത്. കീഴ്‌ത്താണിയിൽ യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ചെന്ത്രാപ്പിന്നിയിലും കൊലപാതകം നടന്നു. മധ്യവയസ്‌കനെ കുത്തിക്കൊല്ലുകയായിരുന്നു. കണ്ണംപുള്ളിപ്പുറം സ്വദേശി സുരേഷ് ആണ് കൊല്ലപ്പെട്ടത്....

സുഹൃത്തുക്കളെ തലക്കടിച്ചു കൊലപ്പെടുത്തി; പ്രതി കീ‍ഴടങ്ങി

തിരുവനന്തപുരം: സുഹൃത്തുക്കളെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം പ്രതി പോലീസിൽ കീഴടങ്ങി. തിരുവനന്തപുരം മാറനല്ലൂരിലാണ് യുവാവ് സുഹൃത്തുക്കളായ രണ്ട് പേരെ തലക്കടിച്ചു കൊലപ്പെടുത്തിയത്. മാറനല്ലൂര്‍ സ്വദേശിയായ അരുണ്‍രാജ്(30)ആണ് സുഹൃത്തുക്കളായ സന്തോഷ് (40) സജേഷ് (36) എന്നിവരെ...

ഇരുമ്പനത്ത് യുവാവിന്റെ മൃതദേഹം റോഡരികില്‍

കൊച്ചി: ഇരുമ്പനത്ത് റോഡരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൃപ്പൂണിത്തുറ മൂര്‍ക്കാട്ടില്‍ മനോജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുമ്പനം തണ്ണീര്‍ച്ചാല്‍ പാര്‍ക്കിന് സമീപത്തെ റോഡരികിൽ ആയിരുന്നു മൃതദേഹം കാണപ്പെട്ടത്. കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം...

ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

മലപ്പുറം: ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. ശാസ്‌ത്രീയമായ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ് കോടതി, പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഫറോക്ക് പെരുമുഖം പുത്തൂർ വീട്ടിൽ ഷാജിയെയാണ് ഭാര്യ...

ആയൂരിൽ ലോറി ഡ്രൈവര്‍ കൊല്ലപ്പെട്ട നിലയില്‍

കൊല്ലം: ലോറി ഡ്രൈവറെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കുണ്ടറ കേരളപുരം സ്വദേശി അജയന്‍പിള്ള (56)യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ആയൂരില്‍ പാതയോരത്ത് നിര്‍ത്തിയിട്ട ലോറിയുടെ ക്യാബിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്. പരിസരവാസികളാണ്...
- Advertisement -