അമ്മയെ കിണറ്റിൽ തള്ളിയിട്ട് കൊന്നു; മകൻ അറസ്‌റ്റിൽ

By News Desk, Malabar News
Mother dumped in well and killed; Son arrested
Representational Image
Ajwa Travels

മാള: തൃശൂർ മാളയിൽ അമ്മയെ മകൻ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. കണക്കൻ കുഴി സുബ്രന്റെ ഭാര്യ അമ്മിണിയാണ് (70) മരിച്ചത്. മകൻ രമേശനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

Also Read: മൂന്നാം തരംഗം; രാജ്യത്ത് 2 ലക്ഷം ഐസിയു കിടക്കകൾ സജ്‌ജമാക്കണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE