Tag: murder news
അലൻ കൊലപാതകം; മുഖ്യപ്രതി അജിൻ, ക്രിമിനൽ സംഘത്തെ കൊണ്ടുവന്നത് 16-കാരൻ
തിരുവനന്തപുരം: ഫുട്‍ബോൾ മൽസരത്തെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെ അലൻ എന്ന 18 വയസുകാരൻ കുത്തേറ്റ് മരിച്ച കേസിലെ മുഖ്യപ്രതി ജഗതി സ്വദേശി അജിൻ (ബോബി) ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു.
വധശ്രമം ഉൾപ്പടെ ഒട്ടേറെ കേസുകളിൽ പ്രതിയും...
തിരുവനന്തപുരത്ത് നടുറോഡിൽ കൊലപാതകം; 19-കാരൻ കുത്തേറ്റ് മരിച്ചു
തിരുവനന്തപുരം: നഗരഹൃദയത്തിൽ നടുറോഡിൽ 19-കാരനെ കുത്തിക്കൊന്നു. തൈക്കാട് വച്ചുണ്ടായ ആക്രമണത്തിൽ തിരുവനന്തപുരം സ്വദേശി അലൻ ആണ് മരിച്ചത്. തൈക്കാട് സ്‌കൂളിന് സമീപത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കളിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന്...
മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ചുകൊന്നു; പ്രതി കസ്‌റ്റഡിയിൽ
തിരുവനന്തപുരം: മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ചുകൊന്നു. പോത്തൻകോട് സ്വദേശിനി ഷെഫീന (33) ആണ് മരിച്ചത്. മണ്ണന്തല മുക്കോലക്കലിൽ ഇന്ന് രാത്രി ഏഴുമണിയോടെ ആയിരുന്നു സംഭവം. സഹോദരൻ ഷംസാദിനെയും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖിനെയും...
കൊല്ലത്ത് കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചത് കൊലപാതകം; പ്രതികൾ പിടിയിൽ
കൊല്ലം: കൊല്ലത്ത് കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ച കേസ് അന്വേഷണം നിർണായക വഴിത്തിരിവിൽ. സംഭവം കൊലപാതകമാണെന്ന് പോലീസ് അറിയിച്ചു. സ്വകാര്യ ബാങ്കിലെ മാനേജരായ സരിതയാണ് ക്വട്ടേഷൻ നൽകിയത്. സരിതയും ക്വട്ടേഷൻ ഏറ്റെടുത്ത അനിമോനും...
പറവൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി
കൊച്ചി: പറവൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പറവൂർ സ്വദേശി വാലത്ത് വിദ്യാധരൻ (63) ആണ് ഭാര്യ വനജയെ (58) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. രണ്ടര വർഷം മുമ്പാണ്...
തൃശൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഒളിവിൽപ്പോയ ഭർത്താവും മരിച്ച നിലയിൽ
തൃശൂർ: കൊരട്ടി ഖന്നാ നഗറിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽപ്പോയ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. കൊഴപ്പിള്ളി ബിനുവിനെയാണ് കൊരട്ടി കമ്മ്യൂണിറ്റി ഹാളിന് പുറകിലെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ...
കോഴിക്കോട് മധ്യവയസ്‌കൻ മരിച്ച സംഭവം കൊലപാതകം; സുഹൃത്ത് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് ടെറസിൽ നിന്ന് വീണ് മധ്യവയസ്‌കൻ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. തടമ്പാട്ട് താഴം സ്വദേശി അബ്‌ദുൽ മജീദ് ആണ് മരിച്ചത്. സംഭവത്തിൽ അബ്‌ദുൽ മജീദിന്റെ...
സാമ്പത്തിക തർക്കം; പരവൂരിൽ കിടപ്പുരോഗിയായ പിതാവിനെ മകൻ തീകൊളുത്തി കൊന്നു
കൊല്ലം: സാമ്പത്തിക തർക്കത്തെ തുടർന്ന് കൊല്ലം പരവൂരിൽ കിടപ്പുരോഗിയായ പിതാവിനെ മകൻ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി. പരവൂർ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടിൽ പി ശ്രീനിവാസൻ (85) ആണ് മരിച്ചത്. ഇന്ന് രാവിലെ 11...






































