Fri, Apr 24, 2026
30 C
Dubai
Home Tags Murder news

Tag: murder news

മദ്യലഹരിയിൽ തർക്കം; കാസർഗോഡ് യുവാവ് സഹോദരനെ കുത്തിക്കൊന്നു

കാസർഗോഡ്: ബദിയടുക്കയിൽ മദ്യലഹരിയിൽ ആയിരുന്ന യുവാവ് സഹോദരനെ കുത്തിക്കൊന്നു. കാസർഗോഡ് ബദിയടുക്ക ഉപ്പളിഗ സ്വദേശി രാജേഷ് ഡിസൂസയാണ് ജ്യേഷ്‌ഠൻ തോമസ് ഡിസൂസയെ കൊലപ്പെടുത്തിയത്. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ രാജേഷ്...

പാലക്കാട് കുടുംബ വഴക്കിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു

പാലക്കാട്: കുടുംബ വഴക്കിനെ തുടർന്നുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു. തമിഴ്‌നാട് സ്വദേശി അബ്ബാസാണ് മരിച്ചത്. പുതുക്കോട് തച്ചനടി ചന്തപ്പുരയിലായിരുന്നു അബ്ബാസും കുടുംബവും താമസിച്ചിരുന്നത്. സംഭവത്തിൽ പ്രതികളായ ബന്ധുക്കളെ വടക്കഞ്ചേരി പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ...

വയോധികന്റെ കൊല; കൂടുതൽ വിവരങ്ങൾ പുറത്തു വിടാനാകില്ലെന്ന് പോലീസ്

വയനാട്: അമ്പലവയലില്‍ വയോധികന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് പോലീസ്. ആയിരംകൊല്ലി സ്വദേശിയായ മുഹമ്മദിന്റെ (70) മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്....
- Advertisement -