Tag: murder news
കൊല്ലത്ത് കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചത് കൊലപാതകം; പ്രതികൾ പിടിയിൽ
കൊല്ലം: കൊല്ലത്ത് കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ച കേസ് അന്വേഷണം നിർണായക വഴിത്തിരിവിൽ. സംഭവം കൊലപാതകമാണെന്ന് പോലീസ് അറിയിച്ചു. സ്വകാര്യ ബാങ്കിലെ മാനേജരായ സരിതയാണ് ക്വട്ടേഷൻ നൽകിയത്. സരിതയും ക്വട്ടേഷൻ ഏറ്റെടുത്ത അനിമോനും...
പറവൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി
കൊച്ചി: പറവൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പറവൂർ സ്വദേശി വാലത്ത് വിദ്യാധരൻ (63) ആണ് ഭാര്യ വനജയെ (58) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. രണ്ടര വർഷം മുമ്പാണ്...
തൃശൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഒളിവിൽപ്പോയ ഭർത്താവും മരിച്ച നിലയിൽ
തൃശൂർ: കൊരട്ടി ഖന്നാ നഗറിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽപ്പോയ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. കൊഴപ്പിള്ളി ബിനുവിനെയാണ് കൊരട്ടി കമ്മ്യൂണിറ്റി ഹാളിന് പുറകിലെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ...
കോഴിക്കോട് മധ്യവയസ്കൻ മരിച്ച സംഭവം കൊലപാതകം; സുഹൃത്ത് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് ടെറസിൽ നിന്ന് വീണ് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തടമ്പാട്ട് താഴം സ്വദേശി അബ്ദുൽ മജീദ് ആണ് മരിച്ചത്. സംഭവത്തിൽ അബ്ദുൽ മജീദിന്റെ...
സാമ്പത്തിക തർക്കം; പരവൂരിൽ കിടപ്പുരോഗിയായ പിതാവിനെ മകൻ തീകൊളുത്തി കൊന്നു
കൊല്ലം: സാമ്പത്തിക തർക്കത്തെ തുടർന്ന് കൊല്ലം പരവൂരിൽ കിടപ്പുരോഗിയായ പിതാവിനെ മകൻ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി. പരവൂർ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടിൽ പി ശ്രീനിവാസൻ (85) ആണ് മരിച്ചത്. ഇന്ന് രാവിലെ 11...
മഞ്ചേശ്വരത്ത് പിഞ്ചു കുഞ്ഞിന്റെ മൃതദേഹം പറമ്പിൽ; അമ്മ കസ്‌റ്റഡിയിൽ
കാസർഗോഡ്: മഞ്ചേശ്വരത്ത് ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ പറമ്പിലെ ചെളിയിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ സുമംഗലി- സത്യനാരായണ ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് കുഞ്ഞിന്റെ...
ഭാര്യാ പിതാവിനെ കൊലപ്പെടുത്തി മരുമകൻ; പിന്നാലെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
മലപ്പുറം: എടക്കരയിൽ ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ ശേഷം മരുമകൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വള്ളിക്കാട് സ്വദേശി മനോജാണ് വഴിക്കടവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. വഴിക്കടവ് പഞ്ചായത്തിലെ മരുത അനടിയിൽ പ്രഭാകരനെയാണ് പ്രതി കൊലപ്പെടുത്തിയത്....
തൃശൂരിൽ ഭാര്യയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ചു കൊന്നു; ഭർത്താവ് കീഴടങ്ങി
തൃശൂർ: തൃശൂർ ചേറൂർ കല്ലടിമൂലയിൽ ഭർത്താവ് ഭാര്യയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ചു കൊന്നു. കല്ലടിമൂല സ്വദേശിനി സുലി(46) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഉണ്ണികൃഷ്ണൻ (50) വിയ്യൂർ സ്റ്റേഷനിൽ കീഴടങ്ങി. പ്രവാസിയായ ഉണ്ണികൃഷ്ണൻ മൂന്ന്...