പത്തനംതിട്ട: റാന്നിയിൽ തീകൊളുത്തി അമ്മയും മകളും മരിച്ചു. ഐത്തല സ്വദേശി റിൻസ, മകൾ ഒന്നര വയസുകാരിയായ മകൾ അൽഹാന എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്‌തമല്ല.
റിൻസയും മകളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം ഉണ്ടായത്. സമീപത്തെ വീട്ടിലെ പെൺകുട്ടി റിൻസയെ അന്വേഷിച്ചു എത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടത്.
Most Read: സഹോദരനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; അമ്മയും അറസ്‌റ്റിൽ