Tag: murder
സുചിത്ര പിള്ള വധക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ
കൊല്ലം: ബ്യൂട്ടീഷ്യയായ സുചിത്ര പിള്ള വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു കോടതി. വിവിധ വകുപ്പുകളിലായി 14 വർഷം കഠിനതടവ് കൂടി അനുഭവിക്കണം. 2.5 ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒരുമിച്ചു...
വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസ്; പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ
കണ്ണൂർ: പൊള്ളാച്ചിയിൽ ബികോം വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ. ഇടയാർപാളയം സ്വദേശി സുജയ് (30), ഇയാളുടെ ഭാര്യ രേഷ്‌മ (25) എന്നിവരെയാണ് കണ്ണൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കോയമ്പത്തൂർ...
എടവണ്ണയിൽ നിന്ന് കാണാതായ യുവാവ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
മലപ്പുറം: ജില്ലയിലെ എടവണ്ണയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശി റിദാൻ ബാസിൽ (28) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സ്വകാര്യ വ്യക്‌തിയുടെ...
വടകരയിൽ വ്യാപാരിയെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്നു
കോഴിക്കോട്: വടകരയിൽ വ്യാപാരിയെ കടയ്‌ക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര മാർക്കറ്റ് റോഡിൽ പലചരക്ക് കട നടത്തുന്ന പുതിയാപ്പ സ്വദേശി രാജൻ(62) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ്...
തൃക്കരിപ്പൂരിലെ പ്രിയേഷിന്റെ മരണം കൊലപാതകം; രണ്ടുപേർ കസ്‌റ്റഡിയിൽ
കാസർഗോഡ്: തൃക്കരിപ്പൂരിലെ പ്രിയേഷിന്റെ മരണം കൊലപാതകമെന്ന് പോലീസ്. തൃക്കരിപ്പൂർ വയലോടി സ്വദേശി പ്രിയേഷിനെ ഇന്നലെയാണ് വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യക്‌തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ രണ്ടുപേരെ...
ശശിധരന്റെ ക്രൂരമായ പക: പ്രഭാകരകുറുപ്പിനൊപ്പം വിമല കുമാരിയും മരിച്ചു
തിരുവനന്തപുരം: ശശിധരൻ തീകൊളുത്തിയ കിളിമാനൂരിലെ വിമല കുമാരിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിൽസക്കിടെ മരണപ്പെട്ടു. ഇവരുടെ ഭർത്താവ് പള്ളിക്കല്‍ സ്വദേശി പ്രഭാകര കുറുപ്പ് (60) രാവിലെ മരണത്തിന് കീഴടങ്ങിയിരുന്നു.
20 വർഷത്തെ വൈരാഗ്യം...
മലയാളി യുവാവിനെ ബെംഗളൂരുവിൽ ആളുമാറി കുത്തിക്കൊന്നു
ബെംഗളൂരു: ജിഗനിയിൽ ബൈക്കിലെത്തിയ സംഘം മലയാളി യുവാവിനെ കുത്തിക്കൊന്നു. കാസർഗോഡ് രാജപുരം പൈനിക്കരയിൽ ചേരുവേലിൽ സനു തോംസൺ (31) ആണ് കൊല്ലപ്പെട്ടത്. ക്വട്ടേഷൻ സംഘം ആളുമാറി കൊലപ്പെടുത്തിയതാണ് എന്നാണ് സൂചന.
വ്യാഴാഴ്‌ച രാത്രി 10.30ന്...
തുപ്പിയതിനെ ചൊല്ലി തർക്കം; ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥൻ മരിച്ചു
തിരുവനന്തപുരം: കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥൻ മരിച്ചു. നെട്ടയക്കോണം സ്വദേശി കെ ഭുവനചന്ദ്രൻ ആണ് മരിച്ചത്. വാക്കുതർക്കത്തെ തുടർന്നാണ് ആക്രമമെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ കഴക്കൂട്ടം ജങ്ഷന് സമീപത്തായിരുന്നു സംഭവം.
കഴക്കൂട്ടം ജങ്ഷന്...





































