Tag: murder
മോഷ്‌ടാവിന്റെ കൊലപാതകം; പ്രതി രാജേന്ദ്രൻ അറസ്‌റ്റിൽ
ഇടുക്കി: ഉടുമ്പഞ്ചോല ചെമ്മണ്ണാറിൽ ദുരൂഹ സാഹചര്യത്തിൽ മോഷ്‌ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മോഷണം നടന്ന വീട്ടുടമ രാജേന്ദ്രനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. സേനാപതി...
മോഷ്‌ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം
ഇടുക്കി: ഉടുമ്പൻചോലയ്‌ക്ക് സമീപം ചെമ്മണ്ണാറിൽ മോഷണ ശ്രമത്തിനിടെ കടന്നുകളഞ്ഞയാളെ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെയാണു കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്.
ജോസഫിന്റെ കഴുത്തിലെ എല്ലുകൾ...
അട്ടപ്പാടിയിലെ യുവാവിന്റെ കൊലപാതകം; പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്
പാലക്കാട്: അട്ടപ്പാടിയിൽ നന്ദകിഷോർ കൊല്ലപ്പെട്ടത് തലയ്‌ക്കേറ്റ അടി മൂലമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ നിഗമനം. നന്ദകിഷോറിന്റെ ശരീരമാകെ മർദ്ദനമേറ്റ മുറിപ്പാടുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (22) അട്ടപ്പാടിയിൽ മർദ്ദനമേറ്റ്...
കുടുംബവഴക്ക്; ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
ദുർഗ്: ഛത്തീസ്ഗഡിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തി യുവാവ് ആത്‌മഹത്യ ചെയ്‌തു. ഭോജ് റാം സാഹുവാണ് ഭാര്യയെയും മക്കളായ പ്രവീൺ കുമാർ (3), ഡികേഷ് (ഒന്നര വയസ്) എന്നിവരെ കൊലപ്പെടുത്തി...
കന്നഡ നടൻ വജ്ര സതീഷിന്റെ കൊലപാതകം; രണ്ടുപേർ അറസ്‌റ്റിൽ
ബെംഗളൂരു: കന്നഡ നടനും യൂട്യൂബറുമായ വജ്ര സതീഷിനെ(36) ബെംഗളൂരുവിലെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സതീഷിന്റെ ഭാര്യാ സഹോദരൻ സുദർശൻ ഉൾപ്പടെ രണ്ടു പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ആർആർ നഗർ...
കർണാടകയിൽ യുവതിയെ കാമുകൻ തീ കൊളുത്തി കൊന്നു
മാണ്ഡ്യ: കര്‍ണാടകയില്‍ യുവതിയെ കാമുകന്‍ തീകൊളുത്തി കൊന്നു. മാണ്ഡ്യയിലെ നാഗമംഗലയിലാണ് സംഭവം നടന്നത്. 36കാരിയായ ഗ്രീഷ്‌മയാണ് കൊല്ലപ്പെട്ടത്. സംഭവശേഷം ഒളിവില്‍ പോയ കാമുകന്‍ ബസവരാജുവിനെ (31) പോലീസ് അറസ്‌റ്റ് ചെയ്‌തു.
വിനോദയാത്രയ്‌ക്ക് എന്ന് പറഞ്ഞ്...
മാണ്ഡ്യയിലെ മലയാളി യുവാവിന്റെ മരണം; പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്
ബെംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തിന് കാരണം തലയ്‌ക്കും നെഞ്ചിലുമേറ്റ പരുക്കാണെന്ന് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്. ശക്‌തമായ ആഘാതത്തെ തുടര്‍ന്നാണ് ശരീരത്തില്‍ പരുക്കുകള്‍...
കോഴിക്കോട് നടപ്പാതയിലെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി
കോഴിക്കോട്: ജില്ലയിലെ വെസ്‌റ്റ് ഹില്ലിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെസ്‌റ്റ് ഹിൽ ചുങ്കം നടപ്പാതയിലെ കമ്പിയിൽ തൂങ്ങിയ നിലയിലാണ് അതിഥി തൊഴിലാളിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക...






































