Tue, Feb 24, 2026
25 C
Dubai
Home Tags Murder

Tag: murder

കന്നഡ നടൻ വജ്ര സതീഷിന്റെ കൊലപാതകം; രണ്ടുപേർ അറസ്‌റ്റിൽ

ബെംഗളൂരു: കന്നഡ നടനും യൂട്യൂബറുമായ വജ്ര സതീഷിനെ(36) ബെംഗളൂരുവിലെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സതീഷിന്റെ ഭാര്യാ സഹോദരൻ സുദർശൻ ഉൾപ്പടെ രണ്ടു പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആർആർ നഗർ...

കർണാടകയിൽ യുവതിയെ കാമുകൻ തീ കൊളുത്തി കൊന്നു

മാണ്ഡ്യ: കര്‍ണാടകയില്‍ യുവതിയെ കാമുകന്‍ തീകൊളുത്തി കൊന്നു. മാണ്ഡ്യയിലെ നാഗമംഗലയിലാണ് സംഭവം നടന്നത്. 36കാരിയായ ഗ്രീഷ്‌മയാണ് കൊല്ലപ്പെട്ടത്. സംഭവശേഷം ഒളിവില്‍ പോയ കാമുകന്‍ ബസവരാജുവിനെ (31) പോലീസ് അറസ്‌റ്റ് ചെയ്‌തു. വിനോദയാത്രയ്‌ക്ക് എന്ന് പറഞ്ഞ്...

മാണ്ഡ്യയിലെ മലയാളി യുവാവിന്റെ മരണം; പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്

ബെംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തിന് കാരണം തലയ്‌ക്കും നെഞ്ചിലുമേറ്റ പരുക്കാണെന്ന് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്. ശക്‌തമായ ആഘാതത്തെ തുടര്‍ന്നാണ് ശരീരത്തില്‍ പരുക്കുകള്‍...

കോഴിക്കോട് നടപ്പാതയിലെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി

കോഴിക്കോട്: ജില്ലയിലെ വെസ്‌റ്റ് ഹില്ലിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെസ്‌റ്റ് ഹിൽ ചുങ്കം നടപ്പാതയിലെ കമ്പിയിൽ തൂങ്ങിയ നിലയിലാണ് അതിഥി തൊഴിലാളിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക...

പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകം; മുഖ്യപ്രതി പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രവാസിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി യഹിയ പിടിയില്‍. പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. പാലക്കാട് അഗളി സ്വദേശിയായ പ്രവാസി അബ്‌ദുല്‍ ജലീല്‍ ആണ്...

പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകം; മൂന്നുപേർ അറസ്‌റ്റിൽ

മലപ്പുറം: പെരിന്തൽമണ്ണയിലെ പ്രവാസി അബ്‌ദുൽ ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്‌റ്റിൽ. മുഖ്യപ്രതിയെ രക്ഷപ്പെടാനും ഒളിവിൽ താമസിക്കാനും സഹായിച്ചതിന് ബന്ധുവും സുഹൃത്തുമടക്കം മൂന്ന് പേരെയാണ് അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്‌. കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി...

കിടപ്പുരോഗിയായ വീട്ടമ്മയെ കൊലപ്പെടുത്തി; ഭർത്താവ് അറസ്‌റ്റിൽ

ഇടുക്കി: കിടപ്പുരോഗിയായ വീട്ടമ്മയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്‌റ്റിൽ. ചെറുതോണിക്ക് സമീപം ഗാന്ധിനഗറിൽ താമസിക്കുന്ന രഞ്‌ജിനിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മുനിസ്വാമിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ബുധഴ്‌ച രാത്രിയാണ് സംഭവം. ആറ് മാസത്തിലധികമായി കിടപ്പിലായിരുന്നു രഞ്‌ജിനി. ഭാര്യയെ...

അതിർത്തി തർക്കം; അയൽവാസിയുടെ വെട്ടേറ്റ് 48 കാരൻ മരിച്ചു- മക്കൾക്കും പരിക്ക്

ആലപ്പുഴ: തുറവൂരിൽ അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ അയൽവാസിയുടെ വെട്ടേറ്റ് 48 കാരൻ മരിച്ചു. തുറവൂർ പുത്തൻതറ കിഴക്കേ നികർത്ത് സോണി ലോറൻസാണ്(48) മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. സോണിയും അയൽവാസിയും തമ്മിൽ...
- Advertisement -