Fri, Jan 23, 2026
19 C
Dubai
Home Tags Murder

Tag: murder

ഇടുക്കിയിൽ ഏഴു വയസുകാരനെ വെട്ടിക്കൊന്നു

ഇടുക്കി: ജില്ലയിലെ ആനച്ചാലില്‍ ഏഴു വയസുകാരനെ ബന്ധു വെട്ടിക്കൊന്നു. ആമക്കുളം സ്വദേശി റിയാസിന്റെ മകന്‍ ഫത്താഹ് റിയാസാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭർത്താവായ ഷാജഹാനാണ് ക്രൂരകൃത്യം നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കുടുംബ...

പ്രണയാഭ്യർഥന നിരസിച്ച കോളേജ് വിദ്യാർഥിനിയെ കുത്തിക്കൊന്നു; പിന്നാലെ ആത്‌മഹത്യയ്‌ക്ക് ശ്രമിച്ച് യുവാവ്

ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ചതിന് കോളേജ് വിദ്യാർഥിനിയെ യുവാവ് കുത്തിക്കൊന്നു. താംബരം റെയിൽവേ സ്‌റ്റേഷന് സമീപമാണ് സംഭവം. എംസിസി കോളേജ് വിദ്യാർഥിനി ക്രോംപെട്ട് ഭാരതി നഗറിലെ ശ്വേതയാണ് (20) കൊല്ലപ്പെട്ടത്. കേസിൽ കാർ കമ്പനി...

വായിൽ ബിസ്‌കറ്റ്‌ കവർ തിരുകി ഒന്നര വയസുകാരനെ കൊന്നു; അമ്മൂമ്മ അറസ്‌റ്റിൽ

കോയമ്പത്തൂർ: ഒന്നര വയസുകാരന്റെ വായിൽ ബിസ്‌കറ്റ്‌ കവർ തിരുകി കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ അറസ്‌റ്റിൽ. കോയമ്പത്തൂർ ആർഎസ്‌ പുരത്താണ് സംഭവം. പേരക്കുട്ടിയുടെ കുസൃതി കൂടിയതോടെ അമ്മൂമ്മ മർദ്ദിക്കുകയും വായിൽ ബിസ്‌കറ്റ്‌ കവർ തിരുകുകയുമായിരുന്നു...

രാമപുരത്തെ ആയിഷുമ്മയുടെ കൊലപാതകം; നിഷാദ് അലിയുമായി തെളിവെടുപ്പ് നടത്തി

മലപ്പുറം: രാമപുരത്ത് 72 കാരിയായ ആയിഷുമ്മയെ വീട്ടിലെ ശൗചാലയത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ അറസ്‍റ്റിലായ ബന്ധുവും അധ്യാപകനുമായ പ്രതി നിഷാദ് അലിയെ മങ്കട പോലീസ് കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. നിഷാദ് അലിയുടെ...

രാമപുരത്തെ ആയിഷുമ്മയുടെ കൊലപാതകം; പ്രതി പേരമകളുടെ ഭര്‍ത്താവ്

മലപ്പുറം: രാമപുരത്ത് വീട്ടില്‍ തനിച്ച്‌ താമസിച്ചിരുന്ന 72 കാരിയായ ആയിഷുമ്മയെ കൊലപ്പെടുത്തിയത് പേരമകളുടെ ഭര്‍ത്താവെന്ന് പോലീസ്. പ്രതി മമ്പാട് സ്വദേശിയും അധ്യാപകനുമായ പാന്താര്‍ വീട്ടില്‍ നിഷാദ് അലിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സാമ്പത്തിക ബാധ്യതകള്‍...

ഗൃഹനാഥൻ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍; ഭാര്യ കസ്‌റ്റഡിയിൽ

തിരുവനന്തപുരം: ഗൃഹനാഥനെ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ടാപ്പിംഗ് തൊഴിലാളിയായ അമ്പൂരി കണ്ടംതിട്ട ജിബു ഭവനില്‍ സെല്‍വ മുത്തു (52) വാണ് വീടിനുള്ളില്‍ ദുരൂഹമായ സാഹചര്യത്തില്‍ വെട്ടേറ്റു മരിച്ചത്. ഇയാളുടെ ഭാര്യ...

പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചെന്ന് ആരോപണം; യുവാവിനെ കൊലപ്പെടുത്തി

ആലപ്പുഴ: ജില്ലയിലെ പൂച്ചാക്കലിൽ യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്തി. തൈക്കാട്ടുശേരി രോഹിണിയിൽ വിപിൻ ലാലിനെ (37) ഏഴ് പേർ ചേർന്നാണ് കൊലപ്പെടുത്തിയത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവമുണ്ടായത്. ഒരു പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട്...

കൊലക്കേസ് പ്രതി മംഗളുരുവിൽ അറസ്‌റ്റിൽ

മംഗളുരു: സുപ്രീം കോടതി വാറണ്ട് പുറപ്പെടുവിച്ച കൊലക്കേസ് പ്രതി അറസ്‌റ്റിൽ. പൊറ്റമ്മൽ സ്വദേശി ശ്രീധരക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൊല്ലം കടയ്‌ക്കൽ സ്വദേശി ബിജുവിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. മംഗലാപുരത്ത് വച്ചാണ് ഇയാളെ...
- Advertisement -