Tag: Muslim League News
ഏക സിവിൽ കോഡ്; വിശാല ഐക്യം രൂപപ്പെടണമെന്ന് എംവി ഗോവിന്ദൻ- ലീഗിന് വീണ്ടും ക്ഷണം
തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരായ സെമിനാറിൽ മുസ്‌ലിം ലീഗിനെ വീണ്ടും ക്ഷണിച്ചു സിപിഎം. ഏക സിവിൽ കോഡ് വിഷയത്തിൽ വിശാല ഐക്യം രൂപപ്പെടണമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ലീഗ്...
ഏക സിവിൽ കോഡ്; സെമിനാറിലേക്ക് ലീഗ് വരുമെന്നാണ് പ്രതീക്ഷ- വി ശിവൻകുട്ടി
തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് അഴകൊഴമ്പൻ സമീപനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവർക്ക് ഉറച്ച തീരുമാനമില്ലെന്നും മന്ത്രി വിമർശിച്ചു. എന്നാൽ, മുസ്‌ലിം ലീഗ് ജനാധിപത്യ പാർട്ടിയാണ്. ഏക സിവിൽ...
ഏക സിവിൽ കോഡ്; സിപിഎം ക്ഷണം ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ്- യോഗം നാളെ
തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ് യോഗം ചേരും. നാളെ രാവിലെ ഒമ്പതരക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലാണ്...
മുസ്‌ലിം പേരുള്ളതിനാൽ രാഷ്‌ട്രീയ പ്രവർത്തകരെ വേട്ടയാടാൻ അനുവദിക്കില്ല; ലീഗ്
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടുന്നതിനിടെ ലീഗ് പ്രവർത്തകരുടെ സ്വത്തുക്കളും കണ്ടുകെട്ടിയതിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്തുക്കൾ ജപ്‌തി...
ഇപി ജയരാജൻ വിവാദം; ലീഗിൽ ഭിന്നത- കുഞ്ഞാലിക്കുട്ടിയുടെ നിലപാട് തള്ളി നേതാക്കൾ
മലപ്പുറം: ഇപി ജയരാജൻ വിവാദത്തിൽ നിലപാട് സംബന്ധിച്ച് ലീഗിനുള്ളിൽ ഭിന്നത. ഇപി ജയരാജനെതിരായുള്ള സാമ്പത്തിക ആരോപണം സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. എന്നാൽ, ഇതിനെ തള്ളി കെഎം ഷാജിയും കെപിഎ...
ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകം; കുപ്പായം മാറുന്നപോലെ മുന്നണി മാറില്ല-പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്‌ലിം ലീഗിനെ പ്രശംസിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവനക്ക് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്. ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കുപ്പായം മാറുന്ന പോലെ ഓരോ വിഷയത്തിന്റെ...
ഡോക്യുമെന്ററിയില്‍ നിന്ന് വനിതകളെ ഒഴിവാക്കിയത് ചോദ്യം ചെയ്‌ത് നൂര്‍ബിന റഷീദ്
വയനാട്: വനിതാ ലീഗിന്റെ വളർച്ചക്ക് പിന്തുണ നല്‍കിയ വയനാട്ടിലെ മുസ്‌ലിം ലീഗ് നേതാവ് പികെ അബൂബക്കറിന്റെ രാഷ്‌ട്രീയ ജീവിതം ഡോക്യുമെന്ററി ആക്കിയപ്പോൾ അതിൽ നിന്ന് വനിതകളെ ഒഴിവാക്കിയതിൽ പരസ്യ പ്രതികരണവുമായി ലീഗ് ദേശീയ...
കുഞ്ഞാലിക്കുട്ടിയുടെ രാജിഭീഷണി; വാർത്തകൾ തള്ളി പിഎംഎ സലാം
മലപ്പുറം: ലീഗ് പ്രവർത്തക സമിതി യോഗത്തിൽ പികെ കുഞ്ഞാലിക്കുട്ടി രാജഭീഷണി മുഴക്കി എന്ന വാർത്ത തള്ളി ജനറൽ സെക്രട്ടറി പിഎംഎ സലാം. വാർത്ത നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ്. മുസ്‌ലിം ലീഗിൽ ഏതെങ്കിലും...