Sun, Oct 19, 2025
29 C
Dubai
Home Tags Muslim league

Tag: muslim league

ഇസ്രയേൽ ഏറ്റവും വലിയ ഭീകരരാഷ്‌ട്രം, പലസ്‌തീനിന്റേത് അധിനിവേശത്തിന് എതിരായ ചെറുത്ത് നിൽപ്പ്; ലീഗ് റാലി

കോഴിക്കോട്: പലസ്‌തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കോഴിക്കോട് മുസ്‌ലിം ലീഗിന്റെ മഹാറാലി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്‌ത റാലിയിൽ എഐസിസി അംഗം ശശി തരൂർ എംപി മുഖ്യാതിഥി ആയിരുന്നു. പലസ്‌തീനൊപ്പം...

ഏക സിവിൽ കോഡ്; മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ സെമിനാറിൽ സിപിഎം പങ്കെടുക്കും

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചു സിപിഎം. ഈ മാസം 26ന് കോഴിക്കോട് നടക്കുന്ന സെമിനാറിൽ സിപിഎം പങ്കെടുക്കും. ജനങ്ങളെ വിഭജിക്കുന്നതിനുള്ള...

‘ബിജെപി ലക്ഷ്യം വർഗീയ ധ്രുവീകരണം’; യുസിസിയിൽ നിലപാട് വ്യക്‌തമാക്കി യെച്ചൂരി

കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിൽ നിലപാട് വ്യക്‌തമാക്കി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി ലക്ഷ്യം വർഗീയ ധ്രുവീകരണമാണെന്നും യുസിസി അതിന് മൂർച്ച കൂട്ടാനുള്ള ആയുധമാണെന്നും കോഴിക്കോട് നടന്ന സിപിഎം...

ഏക സിവിൽ കോഡ്; സിപിഐഎം ജനകീയ സെമിനാർ ഇന്ന് കോഴിക്കോട്ട്

കോഴിക്കോട്: വിവാദങ്ങൾക്കിടെ ഏക സിവിൽ കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന ജനകീയ സെമിനാൽ ഇന്ന്. വൈകിട്ട് നാല് മണിക്ക് കോഴിക്കോട് സ്വപ്‌ന നഗരിയിലെ ട്രേഡ് സെന്ററിലാണ് പരിപാടി. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി...

‘ബുദ്ധിയില്ലാത്തവരായി സിപിഎം മാറി’; അത്‌ഭുതമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരായ ദേശീയ സെമിനാറിൽ പങ്കെടുക്കാൻ സിപിഎമ്മിന്റെ ക്ഷണം മുസ്‌ലിം ലീഗ് തള്ളിയതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ക്ഷണിച്ചാൽ ലീഗ് പോകുമെന്ന് കരുതുംവിധം ബുദ്ധിയില്ലാത്തവരായി സിപിഎം...

ഏക സിവിൽ കോഡ്; വിശാല ഐക്യം രൂപപ്പെടണമെന്ന് എംവി ഗോവിന്ദൻ- ലീഗിന് വീണ്ടും ക്ഷണം

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരായ സെമിനാറിൽ മുസ്‌ലിം ലീഗിനെ വീണ്ടും ക്ഷണിച്ചു സിപിഎം. ഏക സിവിൽ കോഡ് വിഷയത്തിൽ വിശാല ഐക്യം രൂപപ്പെടണമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ലീഗ്...

ഏക സിവിൽ കോഡ്; സെമിനാറിലേക്ക് ലീഗ് വരുമെന്നാണ് പ്രതീക്ഷ- വി ശിവൻകുട്ടി

തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് അഴകൊഴമ്പൻ സമീപനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവർക്ക് ഉറച്ച തീരുമാനമില്ലെന്നും മന്ത്രി വിമർശിച്ചു. എന്നാൽ, മുസ്‌ലിം ലീഗ് ജനാധിപത്യ പാർട്ടിയാണ്. ഏക സിവിൽ...

ഏക സിവിൽ കോഡ്; സിപിഎം ക്ഷണം ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ്- യോഗം നാളെ

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ് യോഗം ചേരും. നാളെ രാവിലെ ഒമ്പതരക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലാണ്...
- Advertisement -