Mon, Oct 20, 2025
34 C
Dubai
Home Tags Muslim league

Tag: muslim league

കോൺഗ്രസിലെ ഭിന്നത; വയനാട്ടിൽ രാഹുൽഗാന്ധിയുടെ പരിപാടികൾ ലീഗ് ബഹിഷ്‌കരിച്ചു

വയനാട്: ജില്ലയിൽ കോൺഗ്രസിനെതിരെ പരസ്യപ്രതിഷേധവുമായി ലീഗ് രംഗത്ത്. കണിയാമ്പറ്റ പഞ്ചായത്തിലെ സിഡിഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഉണ്ടായ തർക്കത്തെ തുടർന്ന് രാഹുൽഗാന്ധി എംപിയുടെ പൊതുപരിപാടികൾ മുസ്‌ലിം ലീഗ് ബഹിഷ്‌കരിച്ചു. ഇന്നലെ രാഹുൽഗാന്ധി എംപി...

മുസ്‌ലിം ലീഗ് കോൺഗ്രസിനൊപ്പം അടിയുറച്ച് നിൽക്കും; സാദിക്കലി തങ്ങൾ

മലപ്പുറം: മുസ്‌ലിം ലീഗ് മതേതര ചേരിയില്‍ കോണ്‍ഗ്രസിനൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന് സംസ്‌ഥാന അധ്യക്ഷനായി തിരഞ്ഞെടുത്ത പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍. ലീഗിന്റെ നിലപാടും പ്രവര്‍ത്തനവും രണ്ടല്ല. മുന്‍കാല നേതാക്കള്‍ കാണിച്ചുതന്നെ പാതയിലൂടെ ലീഗിനെ...

ലീഗ് സംസ്‌ഥാന അധ്യക്ഷനായി സാദിക്കലി ശിഹാബ് തങ്ങൾ

മലപ്പുറം: മുസ്‌ലിം ലീഗിന്റെ പുതിയ സംസ്‌ഥാന അധ്യക്ഷനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്നാണ് തീരുമാനം. മുസ്‌ലിം ലീഗിന്റെ ഉന്നതാധികാര യോഗത്തിലാണ് തീരുമാനം. ഇന്നലെ ഉച്ചയ്‌ക്ക്...

സാദിക്കലി ശിഹാബ് തങ്ങൾ ലീഗിന്റെ അമരത്തേക്ക്; പ്രഖ്യാപനം നാളെയുണ്ടാകും

മലപ്പുറം: മുസ്‌ലിം ലീഗിന്റെ പുതിയ സംസ്‌ഥാന അധ്യക്ഷനാകാൻ സാദിക്കലി ശിഹാബ് തങ്ങള്‍. മുസ്‌ലിം ലീഗിന്റെ അധ്യക്ഷനായിരുന്ന സയ്യിദ് ഹൈദരലി തങ്ങള്‍ വിടവാങ്ങിയ സാഹചര്യത്തിലാണ് സാദിക്കലി ശിഹാബ് തങ്ങളെ ലീഗിന്റെ അധ്യക്ഷനാക്കാന്‍ ലീഗ് ഉന്നതകാര്യ...

മുന്നണി മാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ തള്ളി മുസ്‌ലിം ലീഗ്

മലപ്പുറം: മുന്നണി മാറ്റത്തെക്കുറിച്ചുള്ള ഒരു ചർച്ചയും ലീഗിൽ നടന്നിട്ടില്ലെന്നും അതിനുള്ള സാഹചര്യം നിലവിൽ ഇല്ലെന്നും മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി പിഎംഎ സലാം. ഒരു വിവാഹ വീട്ടിൽ വച്ച് കണ്ടുമുട്ടിയപ്പോൾ കെടി ജലീലും...

മുസ്‌ലിം ലീഗ് ഓഫിസിലേക്ക് ചന്ദ്രിക ജീവനക്കാരുടെ പ്രതിഷേധം

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്‌ഥാന കമ്മിറ്റി ഓഫിസിലേക്ക് മുന്നിൽ പാർട്ടി മുഖപത്രമായ ചന്ദ്രികയിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പ്രതിഷേധം. ലീഗ് സംസ്‌ഥാന പ്രവർത്തക സമിതി യോഗം ചേരാനിരിക്കെയാണ് പ്രതിഷേധം. ആനുകൂല്യം നൽകാത്തതിൽ പ്രതിഷേധിച്ചു 94...

തിരഞ്ഞെടുപ്പ് തോൽവി; കടുത്ത നടപടിയുമായി മുസ്‌ലിം ലീഗ്

കോഴിക്കോട്: തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗില്‍ കടുത്ത നടപടി. കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. താനൂര്‍ മണ്ഡലം കമ്മിറ്റിക്കെതിരെയും നടപടിയുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി തിരുവന്തപുരം, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലെ...

ഉറങ്ങിക്കിടക്കുന്ന സിംഹമാണ് ലീഗ്, തൊട്ടാൽ ഉണരും; പിഎംഎ സലാം

മലപ്പുറം: മുസ്‌ലിം ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്നും തൊട്ടാൽ ഉണരുമെന്നും സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മുസ്‌ലിം ലീഗ് ഇപ്പോൾ ഉണർന്നിരിക്കുകയാണ്. പ്രധാന വിഷങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സിപിഎം മുസ്‌ലിം ലീഗിനെതിരെ...
- Advertisement -