Tag: Myanmar
മ്യാൻമറിൽ പ്രക്ഷോഭകര്‍ക്ക് നേരെ വെടിവെപ്പ്; 38 മരണം
നെയ്‌പീദോ: മ്യാന്‍മറില്‍ പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ 38 പേര്‍ മരിച്ചു. തലസ്‌ഥാന നഗരമായ നെയ്‌പീദോ, മാണ്ഡല, യാങ്കൂണ്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ‘രക്‌തരൂഷിതമായ...
മ്യാന്‍മര്‍ സൈന്യത്തിന്റെ ഔദ്യോഗിക പേജ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്‌തു
ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് മ്യാന്‍മര്‍ സൈന്യത്തിന്റെ ഔദ്യോഗിക പേജ് ഡിലീറ്റ് ചെയ്‌തു. ഞായറാഴ്‌ചയാണ് നടപടി എടുത്തത്. ടട്ട്മഡ എന്ന് അറിയപ്പെടുന്ന മ്യാന്‍മര്‍ സൈന്യത്തിന്റെ 'ട്രൂ ന്യൂസ്' എന്ന പേജാണ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്‌തിരിക്കുന്നത്.
ഫെബ്രുവരി 1ന്...
മ്യാൻമറിൽ ജനങ്ങൾ തെരുവിൽ ഇറങ്ങുന്നു; മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്ര സഭ
യാങ്കോൺ: മ്യാൻമറിലെ പട്ടാള അട്ടമറിക്കെതിരായ ജനകീയ പ്രക്ഷോഭം കൂടുതൽ സംഘർഷത്തിലേക്ക്. പ്രധാന നഗരങ്ങളായ യാങ്കോൺ, മാൻഡലെ, നെയ്‌പീദോ എന്നിവിടങ്ങളിൽ നിരോധനം ലംഘിച്ച് വൻറാലികൾ നടന്നു. പട്ടാളവും പൊലീസും കവചിത വാഹനങ്ങൾ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി...
ഫേസ്ബുക്കിന് പിന്നാലെ ട്വിറ്ററിനും ഇൻസ്‌റ്റഗ്രാമിനും മ്യാൻമറിൽ വിലക്ക്
നേപിഡിയോ: ഫേസ്ബുക്കിന് പിന്നാലെ ട്വിറ്ററിനും ഇൻസ്‌റ്റഗ്രാമിനും വിലക്കേർപ്പെടുത്തി മ്യാൻമറിലെ പുതിയ സൈനിക സർക്കാർ. അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത് ഏതാനും ദിവസങ്ങൾക്കകമാണ് സമൂഹ മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി രാജ്യത്തെ ഇന്റർനെറ്റ് സേവനത്തിന്റെ തകർച്ച സൈന്യം കൂടുതൽ...
പട്ടാള അട്ടിമറിക്ക് എതിരെ വ്യാപക പ്രതിഷേധം; മ്യാൻമറിൽ ഫേസ്ബുക്ക് നിരോധിച്ചു
നേപിഡിയോ: മ്യാൻമറിൽ ഫേസ്ബുക്കിന് നിരോധനം ഏർപ്പെടുത്തി പുതിയ സൈനിക സർക്കാർ. സൈന്യത്തിന്റെ ഭരണ അട്ടിമറിക്കെതിരെ ഫേസ്ബുക്കിലൂടെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിലാണ് നിരോധനം. മ്യാൻമറിൽ ഏറെ ജനപ്രീതിയുള്ള ആപ്പാണ് ഫേസ്ബുക്ക്. പുതിയ സർക്കാരിന് എതിരെ...
മ്യാൻമറിൽ അടിയന്തരാവസ്‌ഥ; ഭരണം വീണ്ടും സൈന്യത്തിന്റെ കയ്യിൽ
യാങ്കോൺ: ഓങ് സാന്‍ സൂചിയെയും പ്രസിഡണ്ട് വിൻ മിൻട് ഉൾപ്പടെയുള്ള ഭരണകക്ഷി നേതാക്കളെയും തടവിലാക്കിയ സൈന്യം മ്യാൻമറിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. ഒരു വർഷത്തേക്കാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപനം. ഇതോടെ മ്യാൻമറിന്റെ ഭരണം വീണ്ടും സൈന്യത്തിന്റെ...
മ്യാൻമറിൽ സൈനിക അട്ടിമറി; ഓങ് സാൻ സൂചിയും പ്രസിഡണ്ടും തടവിൽ
യാങ്കോൺ: മ്യാന്‍മറില്‍ സൈനിക അട്ടിമറിയെന്ന് ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി. മ്യാൻമർ നേതാവ് ഓങ് സാന്‍ സൂചിയെയും ഭരണകക്ഷിയുടെ മറ്റ് മുതിർന്ന വ്യക്‌തികളെയും അതിരാവിലെ നടത്തിയ റെയ്‌ഡിൽ കസ്‌റ്റഡിയിൽ എടുത്തതായി നാഷണൽ...