Fri, Jan 23, 2026
19 C
Dubai
Home Tags Narendra modi

Tag: Narendra modi

പ്രധാനമന്ത്രി നാളെ കൊച്ചിയിൽ; വിവിധ പദ്ധതികൾ ഉൽഘാടനം ചെയ്യും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കല്‍ പ്ളാന്റ് ഉൽഘാടനം ഉൾപ്പടെ വിവിധ ഔദ്യോഗിക പരിപാടികളുടെ ഭാഗമായാണ് പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നത്. ഞായറാഴ്‌ച ഉച്ച കഴിഞ്ഞ് 2.45ന് കൊച്ചി...

പ്രധാനമന്ത്രി ഞായറാഴ്‌ച കേരളത്തിൽ; ബിപിസിഎൽ പ്ളാന്റ് ഉൽഘാടനം ചെയ്യും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച കേരളത്തിലെത്തും. ബിപിസിഎൽ പ്ളാന്റ് ഉൽഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി കൊച്ചിയിൽ ബിജെപി യോഗത്തിലും പങ്കെടുത്തേക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. ചെന്നൈയിൽ നിന്നാവും അദ്ദേഹം കൊച്ചിയിൽ...

ഓരോ 5 വർഷം കൂടുമ്പോഴും കേരളത്തെ കൊള്ളയടിക്കാൻ കോൺഗ്രസ്-ഇടത് കരാറെന്ന് മോദി

കൊൽക്കത്ത: ഓരോ അഞ്ച് വർഷം കൂടുമ്പോഴും കേരളത്തെ കൊള്ളയടിക്കാൻ കോൺഗ്രസും ഇടതുപക്ഷവും തമ്മിൽ കരാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്‌ചിമ ബംഗാളിൽ തിരശീലക്ക് പിന്നിൽ തൃണമൂലും കോൺഗ്രസും ഇടതുമുന്നണിയും തമ്മിൽ സൗഹൃദവും രഹസ്യധാരണയും...

പ്രധാനമന്ത്രി ഇന്ന് അസം, പശ്‌ചിമ ബംഗാൾ സംസ്‌ഥാനങ്ങൾ സന്ദർശിക്കും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്‌ചിമ ബംഗാൾ, അസം സംസ്‌ഥാനങ്ങളിൽ. അസമിൽ രാവിലെ 11.45ന് പ്രധാനമന്ത്രി രണ്ട് ആശുപത്രികളുടെ തറക്കല്ലിടൽ നടത്തും. ഇതിന് പുറമെ സംസ്‌ഥാന പാതകളും, ജില്ലാ റോഡുകളും ഉൾപ്പെടുന്ന...

മോദിയും അമിത് ഷായും ഇന്ന് അസമിൽ; സിഎഎ വിരുദ്ധ സമരക്കാരെ അടിച്ചമർത്തി പോലീസ്

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ശനിയാഴ്‌ച അസം സന്ദർശിക്കാനിരിക്കെ സംസ്‌ഥാനത്ത്‌ നടന്ന സിഎഎ വിരുദ്ധ റാലിക്ക് നേരെ പോലീസിന്റെ അതിക്രമം. വിവാദ നിയമത്തിന് എതിരായി സംസ്‌ഥാനത്തുടനീളം വെള്ളിയാഴ്‌ച...

വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാലും ഇനി വിള ഇൻഷുറൻസ് പരിരക്ഷ

ന്യൂഡെൽഹി: വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാലും ഇനി മുതൽ പ്രധാനമന്ത്രി ഫസൽ ബീമാ യോജന പ്രകാരം ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇതിനായി സംസ്‌ഥാനങ്ങൾ അധിക കവറേജ് വിജ്‌ഞാപനം ചെയ്യണം. കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിൽ വന്യമൃഗങ്ങൾ കൃഷി...

പിഎം കിസാൻ പദ്ധതിയിലൂടെ അർഹത ഇല്ലാത്തവർക്ക് നൽകിയത് 1364 കോടിയെന്ന് വിവരാവകാശ രേഖ

ന്യൂഡെൽഹി: പിഎം കിസാൻ പദ്ധതി പ്രകാരം അർഹതയില്ലാത്ത 20 ലക്ഷത്തിൽ അധികം പേർക്ക് കേന്ദ്രം ഇതുവരെ നൽകിയത് 1364 കോടി രൂപ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് കേന്ദ്ര കൃഷിമന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം...

‘മെയ്‌ഡ്‌ ഇൻ ഇന്ത്യ വാക്‌സിൻ’; മനുഷ്യരാശിയെ സംരക്ഷിക്കാൻ രാജ്യം തയാർ; പ്രധാനമന്ത്രി

ന്യൂഡെൽഹി: പൊതുജനാരോഗ്യ സംരക്ഷണ സംവിധാനങ്ങളെ തകർക്കുകയും സമ്പദ്‌വ്യവസ്‌ഥ തകിടം മറിക്കുകയും ചെയ്‌ത കോവിഡ് മഹാമാരിക്കെതിരെ 'മെയ്‌ഡ്‌ ഇൻ ഇന്ത്യ' വാക്‌സിനുകൾ ഉപയോഗിച്ച് പോരാടാൻ രാജ്യം തയാറാണെന്ന് പ്രധാനമന്ത്രി. ഇന്ത്യയിൽ നിർമിച്ച രണ്ട് കോവിഡ്...
- Advertisement -