Tag: Narendra modi
‘മന്‍ കി ബാത്തി’ലേക്ക് ആശയങ്ങള്‍ ക്ഷണിച്ച് പ്രധാനമന്ത്രി
ന്യൂ ഡെല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലേക്ക് ആശയങ്ങള്‍ ക്ഷണിച്ച് നരേന്ദ്ര മോദി. ഒക്‌ടോബര്‍ 25 ന് നടക്കുന്ന മന്‍ കി ബാത്തിന്റെ 70താമത് പതിപ്പിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര...
പ്രധാനമന്ത്രിക്ക് 8000 കോടിയുടെ വിമാനം; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂ ഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷ മുന്‍നിര്‍ത്തി വി വി ഐ പി വിമാനം വാങ്ങിയതിനെ ശക്‌തമായ് വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന ജവാന്‍മാര്‍ക്ക് ബുള്ളറ്റ് പ്രൂഫില്ലാത്ത...
മോദിയെയും യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി; യുവാവ് അറസ്‌റ്റില്‍
മുസഫര്‍നഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും തല വെട്ടുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്‌റ്റില്‍. മുസഫര്‍നഗറിലെ ഭാഗ്പതില്‍ നടന്ന മഹാപഞ്ചായത്തിലാണ് ഇയാള്‍ പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിമന്ത്രിക്കും എതിരെ പരസ്യമായി...
നരേന്ദ്രമോദിയെ ഫേസ്ബുക്കില്‍ മറികടന്ന് രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫേസ്ബുക്ക് എന്‍ഗേജ്മെന്റില്‍ മറികടന്ന് രാഹുല്‍ ഗാന്ധി. സെപ്റ്റംബര്‍ 25 മുതല്‍ ഒക്‌ടോബർ 2 വരെയുള്ള കണക്കാണിതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ ജനപിന്തുണ വര്‍ധിക്കുന്നു എന്നതിന്റെ തെളിവാണിതെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു.
ലൈക്ക്,...
അടല്‍ തുരങ്കം പ്രധാനമന്ത്രി ഉല്‍ഘാടനം ചെയ്‌തു
മണാലി: ലോകത്തിലെ ഏറ്റവും നീളം കൂടിയ അടല്‍ തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി ഉല്‍ഘാടനം ചെയ്‌തു. തുരങ്കത്തിന്റെ ദക്ഷിണ പോര്‍ട്ടിലാണ് ഉല്‍ഘാടനം നടന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം താക്കൂര്‍...
ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കം പ്രധാനമന്ത്രി ഇന്ന് ഉല്‍ഘാടനം ചെയ്യും
ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കമായ അടല്‍ ടണല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 10 മണിക്കാണ് ഉല്‍ഘാടനം നടക്കുക. മണാലിയും ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ ടണല്‍ സമുദ്ര...
പ്രധാന മന്ത്രി മൗനം വെടിയണം; ചന്ദ്ര ശേഖര്‍ ആസാദ്
ന്യൂ ഡെല്‍ഹി: ഹത്രസ് വിഷയത്തില്‍ മോദി തുടരുന്ന മൗനത്തെ പരിഹസിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. തെരഞ്ഞെടുപ്പിന് മുമ്പ് ദളിതരുടെ കാല് കഴുകുന്ന പ്രധാനമന്ത്രി ഇപ്പോള്‍ മൗനത്തിലാണ് എന്നായിരുന്നു ചന്ദ്രശേഖറിന്റെ പരിഹാസം....
കർഷകരെ അപമാനിക്കുന്നു; പ്രതിഷേധക്കാർക്ക് എതിരെ മോദി
ന്യൂ ഡെൽഹി: കാർഷിക നിയമങ്ങളെ എതിർക്കുന്നവർ കർഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡെൽഹിയിൽ ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്റ്റർ കത്തിച്ച് പ്രതിഷേധിച്ചതിനു...






































