Tag: Narendra modi
കൊറോണക്കെതിരായ പോരാട്ടത്തില്‍ മോദി അഭിനന്ദിച്ചതായി ട്രംപ്
വാഷിങ്ടണ്‍: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഭിനന്ദിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക് എതിരാളി ജോ ബിഡന്‍ കഴിഞ്ഞ ഭരണകാലത്ത് പന്നിപ്പനി...
നിങ്ങളുടെ ജീവൻ സ്വയം രക്ഷിക്കൂ, മോദി മയിലിനൊപ്പം തിരക്കിലാണ്; രാഹുൽ
ന്യൂ ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും കടന്നാക്രമണം നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. രാജ്യത്തെ ജനങ്ങൾ അവരുടെ ജീവൻ സ്വയം രക്ഷിക്കണമെന്നും മോദി മയിലുകളുമായി തിരക്കിലാണെന്നും രാഹുൽ ട്വിറ്ററിൽ...
പെട്രോളിയം മേഖലയിലെ മൂന്ന് പ്രധാന പദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിച്ച് പ്രധാനമന്ത്രി
ന്യൂ ഡെല്‍ഹി: ബിഹാറില്‍ പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. പാരാദീപ്-ഹല്‍ദിയ-ദുര്‍ഗാപൂര്‍ പൈപ്പ് ലൈന്‍ ഓഗമെന്റേഷന്‍ പ്രോജക്ടിന്റെ ദുര്‍ഗാപൂര്‍-ബാങ്ക ഭാഗവും രണ്ട് എല്‍ പി...
ഫേസ്ബുക്ക് – ബിജെപി ബന്ധം; വൈസ് പ്രസിഡണ്ടിനെ വിളിച്ചുവരുത്തുന്നു
ന്യൂ ഡെല്‍ഹി: ബിജെപി നേതാവിന്റെ വിദ്വേഷ പോസ്റ്റില്‍ വിശദീകരണം തേടി ഫേസ്ബുക്ക് ഇന്ത്യാ മാനേജിംഗ് ഡയറക്റ്ററും വൈസ് പ്രസിഡണ്ടുമായ അജിത് മോഹനെ ഡെല്‍ഹി നിയമസഭാ സമിതി വിളിച്ചുവരുത്തുന്നു. ഫേസ്ബുക്ക് ഇന്ത്യയുടെ ഉന്നത പദവിയിലിരിക്കുന്ന...
ആഭ്യന്തര കലഹത്തിനിടെ നിതീഷിന് പിന്തുണയുമായി മോദി
ന്യൂ ഡെൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലെ എൻഡിഎയുടെ മുഖമായി മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ഇന്ത്യ, പുതിയ ബിഹാർ എന്ന ലക്ഷ്യത്തിലെത്താൻ നിതീഷ് കുമാർ...
മോദിയുടെ ‘ആസൂത്രിതമായ പോരാട്ട’ത്തിന്റെ ഫലമാണ് രാജ്യം അനുഭവിക്കുന്നത്; രാഹുൽ ഗാന്ധി
ന്യൂ ഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരെ പരിഹാസവുമായി കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എംപി. ജിഡിപി വളർച്ചയിൽ 24 ശതമാനം ഇടിവ്, 12 കോടി തൊഴിൽ നഷ്ടം,...
സ്കൂൾ വിദ്യാഭ്യാസത്തിന് പുതിയ മുഖം നൽകാൻ ശ്രമം; പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി
ന്യൂ ഡെൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന് ഊന്നൽ നൽകിക്കൊണ്ട് സ്കൂൾ പഠന സമ്പ്രദായത്തിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്ന 2022ൽ പുതിയ കരിക്കുലം...
ബിഹാറിൽ ‘മത്സ്യ സമ്പാദ യോജന’ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ന്യൂ ഡെൽഹി: ആത്മനിർഭർ ഭാരതിന്റെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 'മത്സ്യ സമ്പാദ യോജന' പദ്ധതി ബിഹാറിൽ ഉദ്ഘാടനം ചെയ്തു. മത്സ്യോത്പാദന മേഖലയിലെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ പദ്ധതിയുടെ ഉദ്ഘാടന വേളയിൽ രാജ്യത്തെ...






































