Tag: Narendra modi
ഇന്ത്യ-നേപ്പാൾ ട്രെയിൻ സർവീസ് ഇന്ന് മുതൽ; പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും
പട്‌ന: നേപ്പാളിലേക്ക് ഇന്ത്യയിൽ നിന്നുള്ള ആദ്യ ട്രെയിൻ സർവീസ് ഇന്ന് ആരംഭിക്കും. ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദൂബയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യ സർവീസ്...
സൗജന്യ ഭക്ഷ്യധാന്യ വിതരണം സെപ്റ്റംബർ വരെ നീട്ടി കേന്ദ്രം
ന്യൂഡെൽഹി: പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) 2022 സെപ്റ്റംബർ വരെ നീട്ടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. "ഇന്ത്യയുടെ ശക്‌തി രാജ്യത്തെ ഓരോ പൗരന്റെയും ശക്‌തിയിലാണ്. ഈ ശക്‌തിയെ കൂടുതൽ ശക്‌തിപ്പെടുത്തുന്നതിന്,...
ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്‌ത്രം ആഗോള തലത്തിലേക്ക്; പ്രധാനമന്ത്രി
ന്യൂഡെൽഹി: രാജ്യത്തെ പരമ്പരാഗത വൈദ്യശാസ്‌ത്രത്തിന്റെ ഗുണങ്ങള്‍ ആഗോള തലത്തില്‍ പ്രതിഫലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരമ്പരാഗത വൈദ്യശാസ്ത്രത്തെ പ്രോൽസാഹിപ്പിക്കുന്നതിനായി ഗുജറാത്തില്‍ കേന്ദ്രം തുടങ്ങുന്നതിന് ലോകാരോഗ്യ സംഘടനയുമായി ഇന്ത്യ ഒപ്പുവച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്‌താവന.
ഗുജറാത്തിലെ...
മുഖ്യമന്ത്രി ഡെൽഹിയിലേക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ചയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഒരുങ്ങി. ഇതിനായി മുഖ്യമന്ത്രി വ്യാഴാഴ്‌ച ഡെൽഹിയിലേക്ക് പോകും. സിൽവർ ലൈൻ അനുമതി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.
പ്രതിപക്ഷ പ്രതിഷേധം ശക്‌തമാകുന്ന...
മെഡിക്കൽ വിദ്യാഭ്യാസത്തിന് ഇന്ത്യൻ വിദ്യാർഥികൾ ചെറിയ രാജ്യങ്ങളിലേക്ക് പോകുന്നു; പ്രധാനമന്ത്രി
ന്യൂഡെൽഹി: ഇന്ത്യയിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾ ചെറിയ രാജ്യങ്ങളിലേക്ക് പോകുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാഷ തടസമാണെങ്കിലും നിരവധി വിദ്യാർഥികളാണ് വിദ്യാഭ്യാസത്തിനായി ചെറിയ രാജ്യങ്ങളിലേക്ക് പോകുന്നതെന്നും, അതിനാൽ തന്നെ സ്വകാര്യ സ്‌ഥാപനങ്ങൾ മെഡിക്കൽ...
കേന്ദ്ര സർക്കാർ കോവിഡ് ജിന്നിനെ കുപ്പിയിലാക്കി; യോഗി
ലഖ്‌നൗ: യുപിയിലെ മുൻ സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ രാമക്ഷേത്രത്തിൽ മണി മുഴങ്ങുമ്പോൾ വികസനത്തിന് അശുഭകരമായവർ സ്വയം അപ്രത്യക്ഷമാകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ജലേസറിൽ പൊതുറാലിയിൽ സംസാരിക്കവേയാണ് യോഗിയുടെ...
പ്രധാനമന്ത്രി സൈനിക വേഷം ധരിച്ച നടപടി; നോട്ടീസ് അയച്ച് കോടതി
ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികരുടെ വേഷം ധരിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ഉത്തര്‍പ്രദേശ് കോടതി നോട്ടീസയച്ചു. കശ്‌മീര്‍ സന്ദര്‍ശന സമയത്ത് ഇന്ത്യന്‍ ആര്‍മിയുടെ വേഷം ധരിച്ചതിനാണ് പ്രയാഗ് രാജ് ജില്ലാ കോടതി നോട്ടീസയച്ചത്....
മോദിയ്‌ക്കെതിരെ മുദ്രാവാക്യം എഴുതിയ കാർ കസ്‌റ്റഡിയിൽ; ഡ്രൈവർ രക്ഷപെട്ടു
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ മുദ്രാവാക്യങ്ങൾ എഴുതി ദുരൂഹസാഹചര്യത്തിൽ കണ്ട കാർ പോലീസ് പിടിച്ചെടുത്തു. തിരുവനന്തപുരത്തെ പട്ടത്താണ് സംഭവം. ഉത്തർപ്രദേശ് രജിസ്‌ട്രേഷനിലുള്ള കാറാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തിരിക്കുന്നത്.
ഞായറാഴ്‌ച വൈകിട്ടോടെയാണ് വാഹനം പോലീസ് കസ്‌റ്റഡിയിലെടുത്തത്....